Kerala Mirror

January 20, 2024

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി

റാ​ഞ്ചി: ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ലെ​ത്തി ഇ​ഡി. സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യാ​ണ് സം​ഘം റാ​ഞ്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നു സ​മീ​പം വ​ന്‍ സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സോ​റ​ന് […]
January 20, 2024

രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോപ്രചരിപ്പിച്ച ആന്ധ്ര സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി :നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേ ഇന്ത്യയിൽ നിന്നാണ് പ്രതി ഡൽഹി  പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ […]
January 20, 2024

കണ്ണുകളുടെ കെട്ടഴിച്ചുള്ള രാമവിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരാണ് ? അന്വേഷണം വേണമെന്ന് അയോധ്യക്ഷേത്രത്തിലെ മുഖ്യപൂജാരി

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ മുന്നോടിയായി രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷപ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷമേ കണ്ണുകളുടെ കെട്ടഴിക്കാന്‍ പാടൂള്ളൂ. എന്നാല്‍ കണ്ണുകളുടെ കെട്ടഴിച്ചുള്ള വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് […]
January 20, 2024

സാനിയയുമായുള്ള വിവാഹമോചനത്തിന് മുൻപേ ഷുഹൈബ് മാലിക് മൂന്നാമതും വിവാഹിതനായി

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്. […]
January 20, 2024

ബാബർ റോഡ് അയോധ്യ മാര്‍ഗ് ആക്കി, ഡൽഹിയിൽ റോഡിന്റെ പേരുമാറ്റി ഹിന്ദുസേന 

ന്യൂഡൽഹി : ഡൽഹിയിലെ  റോഡിന്റെ പേര് മാറ്റി ഹിന്ദുസേന.  ബാബര്‍ റോഡിന്റെ ബോർഡിലാണ് അയോധ്യ മാര്‍ഗ് എന്ന് പതിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടിരുന്നു.
January 20, 2024

കോൺഗ്രസുമായുള്ള തർക്കം തുടരുന്നു, യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്‌ ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച്‌ സമാജ്‌വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക്‌ ഏഴ്‌ സീറ്റ്‌ വിട്ടുനൽകും. ആർഎൽഡി അധ്യക്ഷൻ ജയന്ത്‌ ചൗധ്‌രിയും എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവും […]
January 20, 2024

യു.പി.ഐ ഉപയോഗിച്ച് ഇനി ജി.എസ്.ടി അടയ്ക്കാം

മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന നികുതി(ജി.എസ്.ടി) അടയ്ക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നു. കോട്ടക് ബാങ്കാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ […]
January 20, 2024

51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ ചിത്രം പുറത്ത്

അയോദ്ധ്യ : രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) സ്ഥാപിച്ച 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ ചിത്രം പുറത്തുവന്നു. മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ ശിലാവിഗ്രഹമാണിത്.  […]
January 19, 2024

രാമക്ഷേത്ര പ്രതിഷ്ഠാ : 22ന്‌ റിസര്‍വ് ബാങ്കും അവധി ;  ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര […]