Kerala Mirror

January 21, 2024

ഭാരത് ജോഡോ ന്യായ് യാത്ര; അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജനുവരി 23ന് ഗുവാഹത്തി പ്രസ് ക്ലബില്‍ മാധ്യമങ്ങളുമായി സംസാരിക്കാനും […]
January 21, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ ക്ഷണം ; അതൃപ്തി പ്രകടിപ്പിച്ച് ശിവസേന

മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്പീഡ് പോസ്റ്റ് വഴി ക്ഷണിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി […]
January 21, 2024

രാംലല്ല വിഗ്രഹത്തിനായി കല്ലുകള്‍ സംഭാവന നല്‍കിയ ദളിത് കര്‍ഷകന് രാമപ്രതിഷ്ഠയ്ക്ക് ക്ഷണമില്ല

ബംഗളൂരു :  അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസ്, കല്ല് കുഴിച്ചെടുത്ത ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി സംഭാവന നല്‍കി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ […]
January 21, 2024

അതിശൈത്യവും മൂടല്‍ മഞ്ഞും, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്;തണുത്തു വിറച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മൂടല്‍മഞ്ഞ് ട്രെയിന്‍, വോയാമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ എത്തേണ്ട 11 ദീര്‍ഘദൂര […]
January 21, 2024

പാസോ, ക്ഷണക്കത്തോ ഇല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല, കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ […]
January 20, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ […]
January 20, 2024

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ

ന്യൂഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ […]
January 20, 2024

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ അ​സാ​മി​ൽ ആ​ക്ര​മ​ണം

ദി​സ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ ആ​ക്ര​മ​ണം. ആ​സാ​മി​ലെ ല​ഖിം​പു​രി​ലാ​ണ് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​ത്തി​യ ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ അ​ടി​ച്ചു […]
January 20, 2024

സാനിയ വിവാഹമോചനം നേടിയിരുന്നു, സ്ഥിരീകരണവുമായി കുടുംബം 

ഹൈദരാബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം […]