Kerala Mirror

January 25, 2024

റി​പ്പബ്ലി​ക് ദി​നാ​ഘോ​ഷം; ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി

ചണ്ഡിഗഡ്: 75 ആമത് ​റി​പ്പബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വെ​ൽ മാ​ക്രോ​ണ്‍ ജ​യ്പു​രി​ലെ​ത്തി. ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ക്കും മു​ന്നേ അ​ദ്ദേ​ഹം ജ​യ്പു​രി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് ജ​ന്ത​ർ മ​ന്ദി​റി​ൽ എ​ത്തു​ന്ന […]
January 25, 2024

കാന്‍സര്‍ ഭേദമാക്കാൻ ഗംഗയില്‍ മുക്കിയ അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഡെറാഡൂണ്‍ : കാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ […]
January 24, 2024

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത : വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മമതയ്ക്ക് നെറ്റിക്ക് പരിക്കേറ്റു. കൊൽക്കത്തയിലേക്ക് വരുന്നതിനിടെയാണ് അപകടം പറ്റിയത്. പരിക്ക് […]
January 24, 2024

ഫെ​ബ്രു​വ​രി 16ന് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഫെ​ബ്രു​വ​രി 16നാ​ണ് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് താ​ങ്ങു​വി​ല അ​ട​ക്കം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്ക് പു​റ​മെ, വ്യാ​പാ​രി​ക​ളോ​ടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും ബ​ന്ദി​നെ […]
January 24, 2024

എല്ലാ വർഷവും അയോധ്യയിൽ പോകും, വിശ്വാസങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ട : രജനികാന്ത്

ചെന്നൈ :  വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം […]
January 24, 2024

‘ഇന്ത്യ’ മുന്നണിക്ക് വന്‍ തിരിച്ചടി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന […]
January 24, 2024

പാലും പഴവും വഴിപാട് , അ​യോ​ധ്യ​യി​ൽ ആ​ദ്യ​ ദിനമെത്തിയത് മൂ​ന്ന് ല​ക്ഷം ഭ​ക്ത​ർ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. മൂ​ന്ന് ല​ക്ഷം ഭ​ക്ത​രാ​ണ് ആ​ദ്യ​ദി​നം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. തി​ര​ക്ക് വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദ​ർ​ശ​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് 8000 സുര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ […]
January 24, 2024

ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് പശ്ചാത്തലമാക്കിയ ടു കില്‍ എ ടൈഗറിന് ഓസ്കർ നോമിനേഷൻ

ഓസ്‌ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം […]
January 23, 2024

ബി​ഹാ​റി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് ഇ​ത​ര മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് ഭാ​ര​ത് ര​ത്ന

ന്യൂ​ഡ​ൽ​ഹി: മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഭാ​ര​ത് ര​ത്ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. ബി​ഹാ​റി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് ഇ​ത​ര മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു താ​ക്കൂ​ർ. സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലൂ​ടെയാണ് […]