Kerala Mirror

January 27, 2024

ബിഹാർ സർക്കാരിന്റെ രാജിക്ക് കളമൊരുങ്ങി ? നിതീഷിനൊപ്പം കൂടെച്ചാടാൻ 10 കോൺഗ്രസ് എം.എൽ.എമാരും

പാ​റ്റ്‌​ന: ബി­​ഹാ­​റി­​ല്‍ ബി­​ജെ­​പി സ­​ഖ്യ­​സ​ര്‍­​ക്കാ­​രി­​ന് ക­​ള­​മൊ­​രു​ക്കി മു­​ഖ്യ­​മ​ന്ത്രി നി­​തീ­​ഷ് കു­​മാ​ര്‍. നി­​തീ­​ഷ് ഇ­​ന്ന് രാ­​ജി­​വ­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന. ഇ​ന്ന­​ത്തെ പ്ര​ധാ­​ന പ­​രി­​പാ­​ടി­​ക­​ളെ​ല്ലാം നി­​തീ­​ഷ് റ­​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്. ഞാ­​യ­​റാ​ഴ്ച വൈ­​കി​ട്ടോ തി­​ങ്ക­​ളാ­​ഴ്­​ച​യോ സ­​ത്യ­​പ്ര­​തി­​ജ്ഞ ന­​ട­​ന്നേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.  പ­​ത്തോ­​ളം കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​രെ​യും […]
January 27, 2024

കേ­​ന്ദ്രഫ­​ണ്ട് കു­​ടി​ശി­​ക: കേന്ദ്രത്തിനെതിരെ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി മ​മ­​താ ബാ­​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത:​കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി ബം­​ഗാ​ള്‍ മു­​ഖ്യ­​മ­​ന്ത്രി​യും തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വു​മാ­​യ മ​മ­​താ ബാ­​ന​ര്‍​ജി. ബം­​ഗാ­​ളി­​നു­​ള്ള കേ­​ന്ദ്ര ഫ­​ണ്ട് കു­​ടി​ശി­​ക ഏ­​ഴ് ദി­​വ­​സ­​ത്തി­​നു­​ള്ളി​ല്‍ ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ സ​മ­​രം ആ­​രം­​ഭി­​ക്കു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്. എ­​വി­​ടെ­​യാ­​ണ് സ​മ­​രം ന­​ട­​ത്തു­​ക­​യെ­​ന്ന് മ​മ​ത വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടി​ല്ല. കേ­​ന്ദ്ര […]
January 27, 2024

ജെഡിയു നിയമസഭാകക്ഷിയോഗം നാളെ, ആർജെഡി കൂടിക്കാഴ്ച്ചയോട് നിതീഷ് പ്രതികരിച്ചില്ല

ന്യൂഡൽഹി : എൻഡിഎയിലേക്ക് മടങ്ങാൻ നീക്കമെന്ന സൂചനകൾക്കിടെ  നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചു . മുന്നണി മാറ്റ തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം […]
January 27, 2024

സനാതന യുവാക്കൾ ഉണർന്നിരിക്കുന്നു, ഗ്യാൻവാപി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശം മുസ്‌ലിംകൾ ഹിന്ദുക്കൾക്കു വിട്ടുകൊടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിയുടെ സ്ഥാനത്ത് നേരത്തെ ക്ഷേത്രം […]
January 27, 2024

ഇൻഡ്യാ സഖ്യത്തിൽ നിന്നാൽ നിതീഷിന് പ്രധാനമന്ത്രിയാകാം: അഖിലേഷ് യാദവ്

ലഖ്‌നൗ: ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻ.ഡി.എയിലേക്കു മടങ്ങിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അഖിലേഷ് യാദവ്. ഇൻഡ്യ സഖ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമെന്ന് എസ്.പി തലവൻ പറഞ്ഞു.  സഖ്യത്തിൽ ആരും പ്രധാനമന്ത്രി സ്ഥാനത്തേക്കു […]
January 26, 2024

ഇന്ത്യ സഖ്യത്തില്‍ ഉറച്ച് നില്‍ക്കും : ജെഡിയു

പട്ന : ബിജെപിയോടൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് സിങ് കുഷ്വാഹ വ്യക്തമാക്കി. ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ ചില ആളുകളുടെ അജണ്ടയുടെ ഭാഗമാണെന്നും അങ്ങനെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും […]
January 26, 2024

ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം ; ഇന്ത്യ ഫ്രാന്‍സ് സഹകരണം ശക്തമാക്കും

ന്യൂഡല്‍ഹി : സിവിലിയന്‍ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ടാറ്റാ ഗ്രൂപ്പും ഫ്രാന്‍സിന്റെ എയര്‍ബസും ഒപ്പുവെച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. […]
January 26, 2024

ഉന്നാവോ കേസ് : മുന്‍ ബിജെപി എംഎല്‍എയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയ്ദീപ് സെന്‍ഗാറിന്റെ 10 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനാണ് ജയ്ദീപ് സെന്‍ഗാര്‍. കീഴ്‌ക്കോടതിയുടെ […]
January 26, 2024

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ ഇ​ന്ത്യ; രാ​ജ്യ​മെ​ങ്ങും ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ജ്യം. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. ക​ർ​ത്ത​വ്യ​പ​ഥി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. […]