Kerala Mirror

February 7, 2024

40 സീറ്റ് എങ്കിലും ലഭിക്കട്ടെ, കോണ്‍ഗ്രസിനെയും ഖാര്‍ഗെയെയും പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കട്ടെയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടെന്നും പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെ മോദി പറഞ്ഞു. പശ്ചിമ […]
February 7, 2024

ഡൽഹി ചലോ മുദ്രവാക്യവുമായി  കർണാടക പ്രതിഷേധിക്കുന്നതെന്തിന് ?

കേന്ദ്ര ഫണ്ട് നൽകാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ഞെരുക്കുന്നു എന്ന വാദവുമായി കർണാടക സർക്കാർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ പരിപാടി ആരംഭിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള നികുതിവിഹിതം കുറഞ്ഞതാണ് കർണാടക സർക്കാരിനെ പ്രധാനമായും പ്രകോപിപ്പിച്ചിരിക്കുന്നത്. […]
February 7, 2024

കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ സമരം തുടങ്ങി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന നേരിടുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ സമരത്തെ […]
February 7, 2024

ഡൽഹി മദ്യനയക്കേസ് : കെജ്രിവാളിനെതിരായ ഇഡി ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ്  കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ് പരിഗണിച്ചെങ്കിലും […]
February 7, 2024

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ എസ്ഡിപിഐ, സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ പട്ടിക എസ്.ഡി.പി.ഐ തയ്യാറാക്കിയിട്ടുണ്ട്. സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച […]
February 7, 2024

യഥാർത്ഥ എൻസിപി അജിത്തിന്റേത് , പാർട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവും പവാറിന് നഷ്ടം

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ​സി​പി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ എ​ൻ​സി​പി സ്ഥാ​പ​ക നേ​താ​വാ​യ ശ​ര​ത് പ​വാ​റി​ന് പാ​ർ​ട്ടി​യും തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോ​ക്കും ന​ഷ്ട​മാ​യി. പു​തി​യ പേ​രും ചി​ഹ്ന​വും നി​ർ​ദേ​ശി​ക്കാ​ൻ ശ​ര​ത് […]
February 7, 2024

കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ, നോയിഡയിൽ നിരോധനാജ്ഞ

ന്യൂഡൽഹി : കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷക സംഘടനകൾ പാർലമെൻ്റ് […]
February 6, 2024

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ആറുമരണം,59 പേർക്ക് പരിക്ക്

ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. അ­​പക­​ട­​ത്തി​ല്‍ 59 പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു.​ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ​ണ്.ഇ­​തി​ല്‍ പ­​ല­​രു­​ടെ​യും നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ­​രം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് […]
February 6, 2024

ലിവ് ഇന്‍ ബന്ധം ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവ് -ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ്

ഡെറാഡൂണ്‍: മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന്, ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡില്‍ നിര്‍ദേശം. സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. […]