Kerala Mirror

February 11, 2024

വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡും ആ​ണി​ക​ളും; ക​ർ​ഷ​ക​രുടെ ഡൽഹി മാർച്ച് ത​ട​യാ​നൊ​രു​ങ്ങി ഹ​രി​യാ​ന സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​ൻ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഹ​രി​യാ​ന സ​ർ​ക്കാ​ർ. മാ​ർ​ച്ച് ഹ​രി​യാ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡു​ക​ൾ, ഇ​രു​മ്പ് ആ​ണി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചു. കൂ​ടാ​തെ വ​ലി​യ പൊ​ലീ​സ് […]
February 10, 2024

പഞ്ചാബിലും ചണ്ഡീഗഡിലും ‘ഇൻഡ്യ’ സഖ്യമില്ല; ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനം. പഞ്ചാബിലും ചണ്ഡീഗഡിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പഞ്ചാബിലെ 13 സീറ്റിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും […]
February 10, 2024

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. […]
February 10, 2024

തടവുകാർ ഗര്‍ഭിണികളാകുന്നു ; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തെ ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.ജസ്റ്റിസ് സഞ്ജയ് കുമാറും അഹ്സാനുദ്ദീൻ അമാനുള്ളയും അടങ്ങിയ ഡിവിഷൻ […]
February 10, 2024

വനിതാതടവുകാർ അനധികൃത ഗർഭം ധരിക്കുന്നു, ജയിലുകളിലുള്ളത് 196 കുട്ടികൾ ; കൊൽക്കത്ത ഹൈക്കോടതിയിൽ അമിക്കസ്‌ക്യൂറി

വനിതാ തടവുകാർ ഗർഭിണിയാകുന്നു, പുരുഷ ഉദ്യോഗസ്ഥരെ വനിതാ തടവുകാരുടെ കേന്ദ്രങ്ങളിലെ  ഡ്യൂട്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കണം… കൊൽക്കത്ത ഹൈക്കോടതിയിൽ വന്നതാണ്, കേൾക്കുന്നവർക്ക് അമ്പരപ്പും  നേരിടുന്നവർക്ക് ദുരന്തവും സമ്മാനിക്കുന്ന ഈ ആവശ്യമടങ്ങിയ റിപ്പോർട്ട്.. ബംഗാൾ ജയിലുകളിൽ തടവുകാരുടെ […]
February 10, 2024

ബിജെപി നാല് സീറ്റ് വാഗ്ദാനം ചെയ്തു , ആർ.എൽ.ഡി എൻഡിഎയിലേക്ക് ?

ല​ക്നൗ: ഇ​ന്ത്യ മു​ന്ന​ണി​യി​ൽ വീ​ണ്ടും വി​ള്ള​ലെ​ന്ന് സൂ​ച​ന. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ചൗ​ധ​രി ച​ര​ൺ സി​ങ്ങി​ന് രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്നം പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ആ​ർ​എ​ൽ​ഡി​യെ എ​ൻ​ഡി​എ​യി​ൽ എ​ത്തി​ക്കാ​നാ​ണെ​ന്ന സൂ​ച​ന ശ​ക്ത​മാ​ണ്. ച​ര​ൺ സി​ങ്ങി​ന്‍റെ മ​ക​ൻ അ​ജി​ത് […]
February 10, 2024

ഇന്ത്യ വികസിപ്പിച്ച ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ന്യൂഡൽഹി : ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി. ദില്ലി സ്വദേശിയും ഉദരരോഗ വിദഗ്ദനുമായ ഡോ. വി കെ ഗുപ്തയാണ് പുതിയ ചികിത്സയിലൂടെ രോഗവിമുക്തനായത്. വിദേശരാജ്യങ്ങളില്‍ നാലു കോടിയോളം ചെലവ് […]
February 9, 2024

ലോകസഭ തെരഞ്ഞെടുപ്പ് 2024 : ഇത്തവണ 7.2 കോടി അധിക വോട്ടര്‍മാര്‍

ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ 96.88 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരില്‍ ആറ് […]
February 9, 2024

പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ”വരൂ, ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണെന്ന്” പറഞ്ഞുകൊണ്ടാണ് […]