Kerala Mirror

February 16, 2024

കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം , കർഷക സമര പോരാളിക്ക്  ദാരുണാന്ത്യം

ന്യൂഡൽഹി :  കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. കർഷക സമരത്തിനായി പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചത്. […]
February 15, 2024

തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണം, മ​ഹു​വ മൊ​യ്ത്ര​യ്ക്ക് ഇ​ഡി സ​മ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വി​നി​മ​യ ച​ട്ട​ലം​ഘ​ന കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു.തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി.​ ലോ​ക്സ​ഭ​യി​ൽ […]
February 15, 2024

ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല ,അഞ്ചു സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ നാഷണൽ കോൺഫറൻസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല .വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കും. തൻ്റെ പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് […]
February 15, 2024

എന്താണ് സുപീംകോടതി ഭരണാഘടന വിരുദ്ധമെന്ന് പറഞ്ഞ ഇലക്ടറൽ ബോണ്ട് ?

2017ല്‍ ധനനിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകള്‍ വാങ്ങാം. ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും സംഭാവന […]
February 15, 2024

ഇലക്ടറല്‍ ബോണ്ട് പദ്ധതി  അസാധുവാക്കി സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് പദ്ധതിയെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് അസാധുവാക്കി സുപ്രിംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ […]
February 15, 2024

ഇലക്ട്രൽ ബോണ്ടിന്റെ രഹസ്യാത്മകത ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി, ഉത്തരവ് സിപിഎം കൂടി വാദിയായ കേസിൽ

ന്യൂഡല്‍ഹി: പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ടു കേസിലാണ് സുപ്രീംകോടതി കോടതി ഭരണഘടനാ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അജ്ഞാത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെയും ലംഘനമാണെന്ന് ചീഫ് […]
February 15, 2024

നാളെ കർഷകരുടെ ഭാരത് ബന്ദ്, കേരളത്തിൽ ജനജീവിതം തടസപ്പെടില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ( എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്‌തു. നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ‘ഗ്രാമീൺ ഭാരത് ബന്ദ് […]
February 15, 2024

സമ്മർദ്ദത്തിന് വഴങ്ങിയില്ല, കമൽനാഥിനെ തഴഞ്ഞ് ദിഗ്‌വിജയുടെ അനുയായിക്ക് രാജ്യസഭാസീറ്റ് നൽകി കോൺഗ്രസ്

ന്യൂഡല്‍ഹി; മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടെ മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കമല്‍നാഥിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡ്, അശോക് സിങ്ങിനെയാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ അടുത്ത […]
February 15, 2024

കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് ചര്‍ച്ച. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ […]