Kerala Mirror

February 21, 2024

ഫാലി എസ് നരിമാൻ- മതേതര ഇന്ത്യയുടെ, ഭരണഘടനയുടെ കാവലാളായ  മഹാമനീഷി

‘ഞാന്‍ മതേതര ഇന്ത്യയില്‍ ജീവിക്കുകയും വളരുകയും ചെയ്‌തു. ദൈവം അനുഗ്രഹിച്ചാല്‍ സമയമെത്തുമ്പോള്‍ മതേതര ഇന്ത്യയില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്നു’…’ബിഫോര്‍ മെമ്മറി ഫെയ്‌ഡ്‌സ് എന്ന  ആത്മകഥയിൽ മതേതര ഇന്ത്യയുടെ നിലനിൽപ്പിനെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ ഫാലി എസ്  നരിമാൻ […]
February 21, 2024

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, […]
February 20, 2024

ബിജെപിക്ക് കനത്ത തിരിച്ചടി;ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ എഎപി വിജയിച്ചെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. കുല്‍ദീപിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതിയില്‍ നടന്ന റി […]
February 20, 2024

ഇനി രാ​ജ്യ​സ​ഭ​യി​ല്‍,രാ​ജ​സ്ഥാ​നി​ല്‍ നിന്നും എതിരില്ലാതെ സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ആ​റു​ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ചു​ന്നി​ലാ​ല്‍ ഗ​രാ​സി​യ, മ​ദ​ന്‍ റാ​ത്തോ​ഡ് എ​ന്നി​വ​രും രാ​ജ​സ്ഥാ​നി​ല്‍ […]
February 20, 2024

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്

ന്യൂഡൽഹി : ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ഡൽഹിയിൽ നിന്നും ഓണ്‍ലൈനായാണ് കമൽനാഥ്‌  യോഗത്തില്‍ പങ്കെടുത്തത്.ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗത്തിലായിരുന്നു കമൽനാഥിന്റെ പങ്കാളിത്തം. മധ്യപ്രദേശ്  […]
February 20, 2024

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി.  ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു. വരണാധികാരി അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ച […]
February 20, 2024

വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര പാസ്സാക്കി

മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് നിയമസഭയില്‍ ബില്‍ […]
February 20, 2024

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ രാഹുലിന് ജാമ്യം

ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് […]
February 20, 2024

കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളി ; സമരം നാളെ പുനരാരംഭിക്കും

ന്യൂഡൽഹി: പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച്‌ വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന്‌ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ താങ്ങുവില […]