Kerala Mirror

February 24, 2024

കേന്ദ്ര വിജ്ഞാപനമായി, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം […]
February 24, 2024

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഇടിയുന്നു

മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.16 ബില്യൺ ഡോളറായി കുറഞ്ഞു. 1.13 ബില്യൺ ഡോളറിന്റെ കുറവാണ് റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്. ഫെബ്രുവരി 9 […]
February 24, 2024

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ

ന്യൂഡൽഹി :മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ . സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് അസം സർക്കാരിന്റെ നിർദേശം. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- […]
February 24, 2024

‘ടിപ്പുവിന്റെ കട്ടൗട്ട് മാറ്റണം’; ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്

മംഗളൂരു: ടിപ്പു സുൽത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാൾ താലൂക്കിൽ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള കട്ടൗട്ട് എടുത്തുമാറ്റാനാണ് നിർദേശം. കൊണാജെ പൊലീസാണ് ഉത്തരവിട്ടതെന്ന് […]
February 24, 2024

നീതികിട്ടാതെ പോസ്റ്റ് മോർട്ടമില്ല, ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി കർഷക നേതാക്കൾ പ്രതിഷേധത്തിൽ

ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതുവരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുള്ള കടുത്ത നിലപാടിൽ കർഷക നേതാക്കൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കും […]
February 23, 2024

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ […]
February 23, 2024

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ന്യൂഡൽഹി : കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിങ്ങാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്‍ശന്‍ […]
February 23, 2024

വാഹനാപകടം : തെലങ്കാനയിലെ ബിആർഎസ് എംഎൽഎ മരിച്ചു

ഹൈദരാബാദ്:  തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന  കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡ‍ലത്തിൽനിന്നാണ് […]
February 22, 2024

സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണൻ എന്നൊക്കെ സിംഹത്തിന് പേരിടുമോ? വിഎച്ച്പി ഹർജിയിൽ സിംഹത്തിന്റെ പേര് മാറ്റം നിർദേശിച്ച് ഹൈക്കോടതി 

കൊൽക്കത്ത  : സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനെ കോടതി ഉപദേശിച്ചു.  പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട വി.എച്ച്.പി ഹർജിയിലാണ് ഹൈക്കോടതി […]