Kerala Mirror

February 26, 2024

ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം പുറത്തുവിട്ടത്. 2006ലാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചത്. […]
February 26, 2024

ജാർഖണ്ഡിലെ കോൺഗ്രസിന്റെ ഏക എംപി ഗീത കോഡ ബിജെപിയിൽ

റാഞ്ചി : മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ പത്നിയും ലോക്സഭയിലെ കോൺഗ്രസ് എംപിയുമായ ഗീത കോഡ   ബിജെപിയിൽ. നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക എംപിയായിരുന്നു അവർ. സിങ്‌ഭും സീറ്റിൽ നിന്നും ലോക്സഭയിലെത്തിയ […]
February 26, 2024

ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല, ഇഡിയുടെ ഏഴാമത്തെ സമൻസും തള്ളി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ […]
February 26, 2024

മസ്ജിദ് കമ്മറ്റിയുടെ ഹർജി തള്ളി, ഗ്യാൻവാപി മസ്ജിദിലെ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേയില്ല. ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.മസ്ജിദ് കമ്മിറ്റി ഫെബ്രുവരി […]
February 26, 2024

ഗ്യാന്‍വാപി മസ്ജിദിലെ പൂജ : അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും. അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് രാവിലെ 10 […]
February 25, 2024

ഹരിയാന മുന്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

ഹരിയാന : ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്. കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ […]
February 25, 2024

രാഹുല്‍ ഗാന്ധി വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു : അഖിലേഷ് യാദവ്

ലഖ്നൗ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് […]
February 25, 2024

പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : നിരോധിത തീവ്രവാദി സംഘടനയായ ‘സിമി’യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസ് പിടികൂടുന്നത്. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ […]
February 25, 2024

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാരന്‍. വിമാനത്തിലെ ഭക്ഷണം വെയ്ക്കുന്ന ഭാഗത്ത് നിന്ന് പാറ്റയെ കണ്ടെത്തിയെന്നും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് യാത്രക്കാരന്‍ എക്‌സില്‍ കുറിച്ചു. തരുണ്‍ ശുക്ലയെന്ന എക്‌സ് ഹാന്‍ഡിലാണ് വീഡിയോ […]