Kerala Mirror

March 3, 2024

ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു

ന്യൂഡല്‍ഹി : ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നു. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി അസംതൃപ്തരാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എ രജീന്ദര്‍ റാണ പറഞ്ഞു. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖുവിന്റെ […]
March 3, 2024

ഞങ്ങള്‍ ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് : ജയറാം രമേശ്

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ഇപ്പോഴും തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. തൃണമൂല്‍ […]
March 3, 2024

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; നാല് പേര്‍ അറസ്റ്റില്‍

റാഞ്ചി : ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്ന് തന്നെ […]
March 3, 2024

ആന്ധ്രാ ട്രെയിന്‍ അപകടത്തിന്റെ കാരണം ലോക്കോ പൈലറ്റ് ഫോണില്‍ ക്രിക്കറ്റ് കണ്ടു കൊണ്ടിരുന്നത് : റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : 2023ല്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 14 യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നിലെ കാരണം ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും ഫോണില്‍ ക്രിക്കറ്റ് കളി കണ്ടു കൊണ്ടിരുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ അപകടങ്ങള്‍ […]
March 3, 2024

ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിലെ പട്‌നയില്‍ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും. […]
March 3, 2024

ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരി […]
March 2, 2024

മോദി വാരണാസിയിൽ മാത്രം, ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു.  പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ […]
March 2, 2024

ജാർഖണ്ഡിൽ ബൈക്കിലെത്തിയ വിദേശവനിതയെ കൂട്ടബലാത്സംഗം ചെയ്തു

ദുംക: ജാർഖണ്ഡിലെ  ദുംകയിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുംകയിലെ കുഞ്ചി ഗ്രാമത്തിൽ […]
March 2, 2024

ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തി, കേരളത്തിലും 16 ശതമാനം വർധന

ന്യൂഡൽഹി : ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. 2023  ഫെബ്രുവരിയെ അപേക്ഷിച്ച്‌ 12.5 ശതമാനമാണ്‌ വർധനവ്‌. ആഭ്യന്തര ഇടപാടുകൾ വഴിയുള്ള ജിഎസ്‌ടി സമാഹരണത്തിൽ 13.9 ശതമാനം വർധനവും ചരക്കുകളുടെ ഇറക്കുമതി […]