Kerala Mirror

March 12, 2024

പൗരത്വ ഭേദഗതി പോര്‍ട്ടലും ആപ്പും സജ്ജം, അസം, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമായി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം പോര്‍ട്ടല്‍ പുറത്തിറക്കിയത്. indiancitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ […]
March 12, 2024

ലിംഗഭേദത്തെയോ ലൈംഗികതയെയോ സ്വാധീനിക്കാൻ കൗൺസലിംഗ് ഉപയോഗിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി : കൗൺസലിംഗ്‌ നൽകുമ്പോൾ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വത്തെയോ ലൈംഗിക ആഭിമുഖ്യത്തെയോ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തടങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വ്യക്തിയുടെ ആഗ്രഹം […]
March 12, 2024

ബിജെപി-ജെജെപി സഖ്യത്തിൽ ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി-ജെജെപി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ​ഗവർണർക്ക് രാജിക്കത്ത് നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതയാണ് സഖ്യം തകരാനുള്ള […]
March 12, 2024

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി

ഭോപ്പാൽ: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധനയ്ക്ക് പച്ചക്കൊടി കാട്ടിയത്. ധാർ ജില്ലയിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന കമാൽ […]
March 11, 2024

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും […]
March 11, 2024

യുപിയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പത്തുമരണം

ലക്‌നൗ : ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് […]
March 11, 2024

രാ​മേ​ശ്വ​രം ക​ഫേ​ സ്ഫോ​ടനം : പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു:രാ​മേ​ശ്വ​രം ക​ഫേ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ബം​ഗ​ളൂ​രു​വി​ലെ […]
March 11, 2024

രാജസ്ഥാനിൽ ബിജെപി സീറ്റ് നിഷേധിച്ച സിറ്റിംഗ് എംപി കോൺഗ്രസിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്. തന്റെ രാജി വിവരം എക്‌സില്‍ […]
March 11, 2024

ജാര്‍ഖണ്ഡില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി; ഒറ്റയ്ക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി. കോണ്‍ഗ്രസ് – ജെഎംഎം-ആര്‍ജെഡി സഖ്യം ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 14 ലോക്‌സഭ സീറ്റുകളില്‍ 8 സീറ്റുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. ഇക്കാര്യം സി.പി.ഐ ജാര്‍ഖണ്ഡ് […]