Kerala Mirror

March 14, 2024

പൗരത്വഭേദഗതി നിയമം: സത്യവും മിഥ്യയും

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വ ഭേദഗതി നിയമം  ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയുമാണ്. ചില മുസ്ലിം  സംഘടനകള്‍ ഈ നിയമം ഭരണഘടനാവിരുദ്ധമായി  പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. ഈ കോലാഹലങ്ങള്‍ക്കെല്ലാമിടയില്‍ പൗരത്വഭേദഗതി […]
March 13, 2024

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​സം​വ​ര​ണം: മോ​ദി ഗാ​ര​ണ്ടി​ക്കു ബ​ദ​ലാ​യി രാ​ഹു​ലി​ന്‍റെ മ​ഹി​ളാ ന്യാ​യ്

മും​ബൈ: കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ​യി​ല്‍ ന​ട​ന്ന വ​നി​താ സ​മ്മേ​ള​ന​ത്തി​ലാ​ണ് […]
March 13, 2024

കർണാടകയിലെ മൂന്ന് ബിജെപി നേതാക്കന്മാർ കോൺഗ്രസിൽ, രണ്ടു എംഎൽഎമാർ കൂടിയെത്തുമെന്ന് സൂചന

ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. രണ്ടു […]
March 13, 2024

റോട്ട്‌വീലറും പിറ്റ്‌ബുള്ളുമടക്കം 22 ഇനം നായ്ക്കളുടെ വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്‌, വിൽപ്പന എന്നിവ നിരോധിച്ച്‌ കേന്ദ്ര സർക്കാർ. നായ്‌ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നിരോധനം. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ […]
March 13, 2024

രാമേശ്വരം കഫേ സ്‌ഫോടനം; ഒരാള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. […]
March 13, 2024

സീനിയർ നേതാക്കളില്ല, പകരം മക്കൾ, കോൺഗ്രസിന്റെ രണ്ടാം പട്ടികയായി

ന്യൂഡൽഹി : ഹിന്ദി ഹൃദയ ഭൂമിയിൽ സീനിയർ നേതാക്കളെ ഇറക്കി ബിജെപിക്ക് കോൺഗ്രസ് കടുത്ത മത്സരം നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ […]
March 12, 2024

പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നുവീണു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ തേജസ് വിമാനം ആദ്യമായിട്ടാണ് തകർന്നുവീഴുന്നത്.പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.  പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. […]
March 12, 2024

സര്‍ക്കാര്‍ രേഖകളില്‍ അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇനി മുതല്‍ […]
March 12, 2024

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും, അഞ്ചു ജെജെപി എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന്‌ സൂചന

ചണ്ഡീഗഡ്:  ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ  നായബ് സിങ് സൈനി  ചുമതലയേൽക്കും . ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിയും ജൻനായക് ജനതാ പാർട്ടിയും (ജെജെപി) തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജി വെച്ചിരുന്നു . […]