Kerala Mirror

March 21, 2024

‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു

ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ. ‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് എക്‌സിൽ (ട്വിറ്റർ) വൈറലാണ്. 77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്. വിദേശ […]
March 21, 2024

മുന്‍ ജമ്മുകശ്മീർ മന്ത്രി ചൗധരി ലാല്‍ സിങ് ബിജെപി വിട്ടു , ഇനി കോണ്‍ഗ്രസില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. […]
March 21, 2024

ഇതരമതക്കാരിയോട് സംസാരിച്ചു; കർണാടകയിൽ വിദ്യാർത്ഥിക്ക് ബജ്‌റംഗ്ദൾ മർദ്ദനം

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് നേരെ ബജ്‌റംഗ് ദൾ മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ തിങ്കളാഴ്ചയാണ് സംഭവം. […]
March 21, 2024

ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

ന്യൂ​ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം. ഇലക്ട്രൽ […]
March 21, 2024

സാന്റിയാഗോ മാർട്ടിനിൽ നിന്നും ബിജെപി കൈപ്പറ്റിയത് 100 കോടി , വെളിയിൽ വന്നത് രണ്ടുദിവസത്തെ ഇടപാട് മാത്രം

ന്യൂഡൽഹി : ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്‌ കമ്പനിയിൽനിന്ന്‌ ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കും കോടികൾ ലഭിച്ചതായി സ്ഥിരീകരണം. 2021 ഒക്‌ടോബർ അഞ്ച്‌, 2022 ജനുവരി അഞ്ച്‌ എന്നീ ദിവസങ്ങളിലായി മാത്രം നൂറു കോടി […]
March 21, 2024

അനന്തമായി ജയിലിൽ തളച്ചിടുന്ന തന്ത്രം പറ്റില്ല: ഇഡിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: അനുബന്ധ കുറ്റപത്രങ്ങൾ ഫയൽ ചെയ്തും അന്വേഷണം നീട്ടിയും പ്രതികളെ അനന്തമായി ജയിലിൽ തളച്ചിടുന്ന ഇ.ഡിയുടെ തന്ത്രത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കൂടാതെ പ്രതിയെ തടങ്കലിലിടുന്നത് മൗലികാവകാശമായ സ്വതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
March 21, 2024

ശോഭ കരന്തലജയുടെ വിദ്വേഷ പ്രസംഗം :  തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി. കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ 48 മണിക്കൂറിനകം റിപ്പോർട്ട്‌ നൽകണമെന്നാണ് തെരഞ്ഞെടുപ്പ് […]
March 20, 2024

ആഗോള സന്തോഷ സൂചികയിൽ ഇന്ത്യ 126-ാം സ്ഥാനത്ത്

ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്‌. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ്‌ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ […]
March 20, 2024

ബിജെപി സീറ്റ് നിഷേധിച്ചേക്കും; വരുൺ ഗാന്ധി എസ്‌പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്‌.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്.വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ […]