Kerala Mirror

March 21, 2024

കെജ്‍രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ വന്‍ പ്രതിഷേധം, നിരോധനാജ്‌ഞ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കെജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  […]
March 21, 2024

മ​ദ്യ​ന​യ അ​ഴി​മ​തി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാ​ളിനെ ഇ​ഡി അറസ്റ്റ് ചെയ്തു.ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന കെജ്‌രിവാളി​ന്‍റെ ആ​വ​ശ്യം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നി​ര​സി​ച്ചി​രു​ന്നു. എ.എ.പി […]
March 21, 2024

കെജ്‌രിവാളിന്റെ വസതിയിൽ ഇഡി സംഘം,അറസ്റ്റ് തടയാൻ കൂട്ടാക്കാതെ ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ.ഡി സംഘം. കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകാനാണ് അന്വേഷണസംഘം എത്തിയതെന്നാണു വിവരം. കേസിൽ […]
March 21, 2024

ഇലക്ട്രൽ ബോണ്ട്‌ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ട്‌ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമാണ് പുറത്ത് വിട്ടത്. എസ്.ബി.ഐ നൽകിയവിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇലക്ട്രൽ ബോണ്ടിന്റെ ആൽഫ ന്യൂമെറിക്കൽ നമ്പറുകളും, സീരിയൽ […]
March 21, 2024

ഇലക്ടറ‌‌ൽ ബോണ്ട്: സീരിയൽ നമ്പറടക്കമുള്ള എല്ലാ വിവരവും ഇലക്ഷൻ കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും  തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ  തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും […]
March 21, 2024

മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് എങ്ങനെ പറയാനാകും ? തമിഴ്നാട് ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തിരെ രൂ­​ക്ഷ­​വി­​മ​ര്‍­​ശ­​ന­​വു­​മാ​യി സു­​പ്രീം­​കോ­​ട​തി

ന്യൂ­​ഡ​ല്‍​ഹി: ഡി­​എം­​കെ നേ­​താ­​വ് കെ.​പൊ­​ന്മു­​ടി­​യെ വീ​ണ്ടും മ­​ന്ത്രി­​യാ­​ക്കാ­​നു­​ള്ള സ​ര്‍­​ക്കാ​ര്‍ നി​ര്‍­​ദേ­​ശം ത​ള്ളി­​യ തമിഴ്നാട് ഗ­​വ​ര്‍­​ണ​ര്‍ ആ​ര്‍.​എ​ന്‍.​ര­​വി­​ക്കെ­​തി­​രേ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി സു­​പ്രീം­​കോ­​ട​തി. മ­​ന്ത്രി­​യെ തി­​രി­​ച്ചെ­​ടു­​ക്കാ­​നാ­​വി­​ല്ലെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍­​ക്ക് എ​ങ്ങ­​നെ പ­​റ­​യാ​ന്‍ ക­​ഴി­​യു­​മെ­​ന്ന് കോ​ട­​തി ചോ­​ദി​ച്ചു.മ­​ന്ത്രി­​യാ­​യി സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്യാ­​നു­​ള്ള അ­​വ­​കാ­​ശം […]
March 21, 2024

വസുന്ധര രാജെയുടെ അനുയായിയും മുന്‍ ബിജെപി എംഎൽഎയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ

ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എൽ.എയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോൺഗ്രസ് പ്രവേശം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് […]
March 21, 2024

മാതൃകാ പെരുമാറ്റ ചട്ട ലംഘനം:പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സന്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്. വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്ന […]
March 21, 2024

വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള […]