Kerala Mirror

March 23, 2024

ഇന്ത്യ മുന്നണിക്കായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം അമ്രാറാം; മത്സരിക്കുന്നത് രാജസ്ഥാനിലെ സിക്കറിൽ

ന്യൂഡൽഹി :  സിപിഎം കേന്ദ്രകമ്മിറ്റി അംഗം അമ്രാറാം രാജസ്ഥാനിലെ സിക്കറിൽനിന്ന്‌ ജനവിധി തേടും. ഇന്ത്യ കൂട്ടായ്‌മയുടെ സ്ഥാനാർഥിയായാണ്‌ മത്സരിക്കുക.  പാർടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റുമായ അമ്രാറാം 1993 മുതൽ 2013 വരെ […]
March 23, 2024

ചന്ദ്രശേഖർ ആസാദ് നാഗിനയിൽ നോമിനേഷൻ നൽകി, മത്സരം എസ്പി സ്ഥാനാർഥിക്കെതിരെ

ലഖ്‌നൗ: ഭീം ആർമി  നേതാവ് ചന്ദ്രശേഖർ ആസാദ് സമാജ് വാദി പാർട്ടി സ്ഥാനാർഥിക്കെതിരെ ഉത്തർപ്രദേശിലെ നാഗിന (എസ്.സി) ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കും. ബി.എസ്.പിയുടെ സിറ്റിംഗ് സീറ്റായ  മണ്ഡലത്തിൽ മനോജ്കുമാറാണ് എസ്.പി സ്ഥാനാർഥി. ആസാദ് സമാജ് പാർട്ടി […]
March 22, 2024

ജാമ്യമില്ല , കെജ്‌രിവാൾ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചിരിക്കുന്നത്. മൂന്നര […]
March 22, 2024

ത​നി​ച്ച് മ​ത്സ​രി​ക്കും ; ഒ​ഡീ​ഷ​യി​ല്‍ ബി​ജെ​പി – ബി​ജെ​ഡി സ​ഖ്യ​മി​ല്ല

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ന​വീ​ന്‍ പ​ട്‌​നാ​യി​ക്കി​ന്‍റെ ബി​ജു ജ​ന​താ​ദ​ളു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​ന്‍​മോ​ഹ​ന്‍ സ​മ​ല്‍. ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1998 മു​ത​ൽ 2009 വ​രെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന […]
March 22, 2024

മോ​ദി​ക്ക് അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ങ്കാ​രം; കെജ്‌രിവാളിന്‍റെ അ​റ​സ്റ്റി​നെ വി​മ​ർ​ശി​ച്ച് ഭാ​ര്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് സുനിത പറഞ്ഞു. എതിർപക്ഷത്തുള്ളവരെ മോദി തകർക്കുകയാണ്. ഡൽഹിയിലെ ജനങ്ങളെ കേന്ദ്രം ചതിച്ചു. കെജ്‌രിവാളിന്റെ ജീവിതം […]
March 22, 2024

കെ.പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രി, ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹൃദം പങ്കുവെച്ച് ഗവർണർ

ചെന്നൈ: തമിഴ്‌നാട് മന്ത്രിയായി കെ.പൊന്മുടി വീണ്ടും  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു.  പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു […]
March 22, 2024

ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞു; കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി

ന്യൂ­​ഡ​ല്‍​ഹി: ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞ­​തി­​നെ തു­​ട​ര്‍­​ന്ന് ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി. മ­​ദ്യ­​ന­​യ­​ക്കേ­​സി​ല്‍ അ­​റ­​സ്റ്റി​ലാ­​യ കെജ്‌രിവാ­​ളി​നെ ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടോ­​ടെ­​യാ­​ണ് ഇ­​ഡി ഡ​ല്‍​ഹി റോ­​സ് അ­​വ​ന്യു കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ­​ക്കി­​യ​ത്. കേ­​സി​ല്‍ വാ­​ദം തു­​ട­​രു­​ന്ന­​തി­​നി­​ടെ­​യാ​ണ് കെജ്‌രി­​വാ­​ളി­​ന് ശാ­​രീ​രി­​ക […]
March 22, 2024

കെജ്‌രിവാൾ മുഖ്യസൂത്രധാരനെന്ന് ഇഡി കോടതിയിൽ, 10 ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ സംഘം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി കെജ്‌രിവാളിനെ എത്തിച്ചത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ […]
March 22, 2024

സുപ്രീംകോടതിയുടെ അന്ത്യശാസനം : തമിഴ്നാട് ഗവര്‍ണര്‍ വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. പൊന്മുടിയെ മന്ത്രിസഭയില്‍ […]