Kerala Mirror

March 25, 2024

മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വ നിബന്ധനകളുമായി അസം

ഗുവാഹാത്തി: കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിന് പിന്നാലെ, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാൻ നിബന്ധനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗാളി അറിയാവുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ തദ്ദേശീയരായി അംഗീകരിക്കാൻ […]
March 25, 2024

ജെ​എ​ൻ​യു യൂ​ണി​യ​ൻ ഇ​ട​ത് സ​ഖ്യം നി​ല​നി​ർ​ത്തി

ന്യൂഡൽഹി: എബിവിപിയുടെ അട്ടിമറിശ്രമങ്ങളെ തകർത്തെറിഞ്ഞ്‌ ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകാലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന്‌ വമ്പൻ വിജയം. പ്രസിഡന്റായി ഇടതുപക്ഷ സഖ്യത്തിന്റെ ധനഞ്ജയ്‌ (ഐസ) തെരഞ്ഞെടുക്കപ്പെട്ടു. 922 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയം. വൈസ്‌ […]
March 24, 2024

സ്ഥാര്‍ഥിയാക്കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തിക്ക് ഇത്തവണ പാര്‍ട്ടി സ്ഥാര്‍ഥിത്വം നിഷേധിച്ചിരുന്നു. 2019ല്‍ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്ന്, […]
March 24, 2024

ഇഡി കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ […]
March 23, 2024

ഡല്‍ഹി പൊലീസ് മോശമായി പെരുമാറി, അസിസ്റ്റന്റ് കമ്മീഷണറെ സുരക്ഷാചുമതലയിൽ നിന്നും മാറ്റണമെന്ന് കെജ്‌രിവാൾ കോടതിയിൽ  

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി പരിസരത്തുവച്ച് കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് തന്നോടും മോശമായി പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ സുരക്ഷാചുമതലയില്‍ നിന്ന് […]
March 23, 2024

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ ജര്‍മന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി തലവന്‍ ജോര്‍ജ്ജ് എന്‍സ്വീലറിനെ വിളിച്ചു […]
March 23, 2024

സ്പീക്കർ അയോഗ്യരാക്കിയ ആറു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ആ​റ് കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്ത ര​ജി​ന്ദ​ര്‍ റാ​ണ, സു​ധീ​ര്‍ ശ​ര്‍​മ, ഇ​ന്ദ​ര്‍ ദ​ത്ത് ല​ഖ​ന്‍​പാ​ല്‍, ദേ​വീ​ന്ദ​ര്‍ കു​മാ​ര്‍ ഭൂ​ട്ടോ, ര​വി ഠാ​ക്കൂ​ര്‍, ചേ​ത​ന്യ […]
March 23, 2024

ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയയാളെ മദ്യനയക്കേസിലെ മാപ്പുസാക്ഷിയാക്കി , ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി

ന്യൂഡൽഹി:  ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി […]
March 23, 2024

കെജ്​രി­​​വാ​ള്‍ ഡ​ല്‍­​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ­​ജി­​വെ­​ക്കി​ല്ല , ആം ആദ്മി ഇ­​ന്ന് നിർണായക വെളിപ്പെടുത്തലുകൾക്ക്

ന്യൂ­​ഡ​ല്‍​ഹി: മ​ദ്യ​ന​യ കേ​സി​ല്‍ ഇ​ഡി ക​സ്റ്റ​ഡി​യി­​ലു­​ള്ള അ​ര​വി​ന്ദ് കെജ്​രി­​​വാ​ള്‍ ഡ​ല്‍­​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ­​ജി­​വെ­​ക്കി​ല്ല. ആം­​ആ­​ദ്­​മി പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​ര്‍ സ്ഥാ­​ന­​വും ഒ­​ഴി­​യി​ല്ല.ജ­​യി­​ലി​ല്‍­​നി​ന്നു­​കൊ­​ണ്ട്  കെജ്​രി­​​വാ​ള്‍ ത­​ന്നെ കാ­​ര്യ­​ങ്ങ​ള്‍ നി­​യ­​ന്ത്രി­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം. ഇ­​തി­​നി­​ടെ രാ­​വി­​ലെ പ­​ത്തി­​ന് ആം­​ആ­​ദ്­​മി […]