Kerala Mirror

March 28, 2024

കെജ്‍രിവാളിന്‍റെ അറസ്റ്റ്: തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആവർത്തിച്ച് അമേരിക്ക

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണാണെന്ന് ആവർത്തിച്ച് അമേരിക്ക. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഈ […]
March 28, 2024

സീറ്റ് നിഷേധിക്കപ്പെട്ടതിന് ആത്മഹത്യക്ക് ശ്രമിച്ച ഈ​റോ​ഡ് എം​പി അ​ന്ത​രി​ച്ചു

ഈ​റോ​ഡ്: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് എം​പി ഗ​ണേ​ശ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.എം​ഡി​എം​കെ നേ​താ​വാ​യ ഗ​ണേ​ശ​മൂ​ർ​ത്തി 2019ൽ […]
March 28, 2024

കെജ്‌രിവാളിന്റെ 
ആരോഗ്യനില 
വഷളായെന്ന്‌ എഎപി

ന്യൂഡൽഹി : ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ്‌ കെജ്‌രിവാളിന്റെ ആരോഗ്യനില വഷളായെന്ന്‌ ആം ആദ്‌മി പാർടി. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഒരുഘട്ടത്തിൽ അപകടകരമായ 46 എംജിയിലേക്ക്‌ കൂപ്പുകുത്തി. ജനങ്ങളോട്‌ കെജ്‌രിവാളിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ഭാര്യ സുനിതയും […]
March 28, 2024

കെജ്‌രിവാളിനെ ജയിലിൽ നിന്നും ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്‌. ഗവർണർ

ന്യൂഡൽഹി :  മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ജയിലിൽനിന്ന്‌ ഭരണം തുടരാനാകില്ലെന്ന്‌ കേന്ദ്രസർക്കാർ നിയമിച്ച ലഫ്‌. ഗവർണർ വി കെ സക്‌സേന. അത്തരത്തിൽ അനുവദിക്കുന്നത് ഭാവിയിൽ ഭരണഘടനാ പ്രശ്‌നമായി മാറുമെന്നും ഒരു മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സക്‌സേന […]
March 28, 2024

കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയില്ല, അരുണാചലിലെ 5 സീറ്റുകളിൽ ബിജെപിക്ക് ഏകപക്ഷീയ ജയം

ഇറ്റാനഗർ: അരുണാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി എതിരില്ലാതെ വിജയത്തിലേക്ക്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. കോൺഗ്രസ്, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പി വിജയമുറപ്പിച്ചത്. നിലവിലെ മുഖ്യമന്ത്രി […]
March 27, 2024

കെജ്‍രിവാൾ ഇഡി കസ്റ്റഡിയില്‍ തുടരും ; ഉടൻ വിട്ടയയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റ‍ഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും […]
March 27, 2024

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്ക്കും ദര്‍ശന്‍ ഹിരനന്ദനിക്കും ഇഡി സമന്‍സ്

ന്യുഡല്‍ഹി: ചോദ്യത്തിന് കോഴ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കും ബിസിനസുകാരന്‍ ദര്‍ശന്‍ ഹിരനന്ദനിക്കും നോട്ടീസ്. വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് മാര്‍ച്ച് 28ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.ഫെമ ചട്ടപ്രകാരം […]
March 27, 2024

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണം: യുഎസ് നയതന്ത്രജ്ഞയെ കേന്ദ്രം വിളിച്ചുവരുത്തി

ന്യൂഡൽഹി: ഡ‍ൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രസർക്കാർ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ഡൽഹി സൗത്ത് […]
March 27, 2024

തൊഴിൽരഹിതരുടെ 83 ശതമാനവും യുവാക്കൾ, ഇന്ത്യയിലെ തൊഴിൽ സാഹചര്യം മോശമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എം​പ്ലോയ്മെന്റ് റിപ്പോർട്ട് […]