Kerala Mirror

March 29, 2024

ഇന്ത്യ മുന്നണിയില്‍ വിള്ളല്‍ ; മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

മുംബൈ : മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയിൽ സീറ്റു തർക്കം നിലനിൽക്കെ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ അഞ്ചു സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് […]
March 29, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ് : ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ

പാട്‌ന : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റു ധാരണയായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിലും ജനവിധി തേടും. സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും […]
March 29, 2024

‘സ്ലോ പോയിസണ്‍ നല്‍കി കൊന്നു’ : മുക്താര്‍ അന്‍സാരിയുടെ മകന്‍

ന്യൂഡല്‍ഹി : തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് ആരോപണം. സ്ലോ പോയിസണ്‍ നല്‍കി പിതാവിനെ കൊലപ്പെടുത്തിയതാണെന്നാണ് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. […]
March 29, 2024

മുന്‍ എസ് പി എംഎല്‍എ മുക്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു ; യുപിയിൽ നിരോധനാജ്ഞ

ന്യൂഡല്‍ഹി : ഗുണ്ടാ തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി അന്തരിച്ചു. ജയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞദിവസം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2005 മുതല്‍ യു പി യിലും […]
March 28, 2024

തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിൽ തുടരണം,മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡൽഹി:  മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ്  കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു […]
March 28, 2024

ഉത്തരവ് തിരുത്തി, ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി നൽകി. ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ്  ബാധകമാണ്. നേരത്തേ […]
March 28, 2024

ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലുപേരുടെ മൊഴി മതിയോ? കോടതിയില്‍ സ്വയം വാദിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്ന് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ […]
March 28, 2024

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനാവില്ല;  പൊതുതാത്പര്യ ഹർജി തള്ളി   ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:  അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. കസ്റ്റഡിയിൽനിന്നും കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ […]
March 28, 2024

നാഗാലാന്‍ഡിലെ അഫ്‌സ്പ ആറുമാസത്തേക്ക് നീട്ടി

കൊഹിമ: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്‌പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിമാപൂര്‍, […]