Kerala Mirror

March 31, 2024

ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു, രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘം : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ കഴുത്ത് ഞെരിച്ച്, ജനങ്ങളിൽ നിന്ന് അവർക്ക് ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എടുത്തുകളയാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ […]
March 31, 2024

കെജ്‌രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ ഇന്ന് ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മു​ന്ന​ണി​യാ​യ “ഇ​ന്ത്യ’ പ്ര​ഖ്യാ​പി​ച്ച മ​ഹാ​റാ​ലി ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്നു ന​ട​ക്കും. റാ​ലി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. റാ​ലി​ക്ക് ഡ​ൽ​ഹി പൊ​ലീ​സ് അ​വ​സാ​ന നി​മി​ഷം […]
March 30, 2024

സുമലതയുടെ മാണ്ഡ്യയിൽ എച്ച്ഡി കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ബെംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയോടൊപ്പമുള്ള ജെ.ഡി.എസ് മൂന്ന് ലോക്സഭ സീറ്റിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മത്സരിക്കും. കോലാർ, ഹസൻ എന്നിവയാണ് മറ്റു […]
March 30, 2024

ക​ര്‍­​ണാ­​ട­​ക ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി ഡി​കെ ​ശി­​വ­​കു­​മാ­​റി­​ന് ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പ് നോ­​ട്ടീ​സ്

ബം­​ഗ­​ളൂ­​രു: ക​ര്‍­​ണാ­​ട­​ക ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി ഡി.​കെ.​ശി­​വ­​കു­​മാ­​റി­​ന് ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ നോ­​ട്ടീ­​സ്. വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് നോ­​ട്ടീ­​സ് ല­​ഭി­​ച്ച­​തെ­​ന്ന് ഡി.​കെ പ്ര­​തി­​ക­​രി​ച്ചു. കോ­​ട­​തി­​യി​ല്‍ തീ­​രു­​മാ­​ന­​മാ­​യ കേ­​സി­​ലാ­​ണ് നോ­​ട്ടീ­​സ് ല­​ഭി­​ച്ച­​തെ​ന്നും അ­​ദ്ദേ­​ഹം പ­​റ­​ഞ്ഞു. എ­​ന്നാ​ല്‍ ഏ­​ത് കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടാ­​ണ് നോ­​ട്ടീ­​സ് […]
March 30, 2024

മദ്യനയ അഴിമതി: ഡൽഹി ഗതാഗത മന്ത്രിയെ ഇഡി ചോദ്യംചെയ്യുന്നു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇ.‍ഡിക്ക് മുൻപിൽ ഹാജരായി. കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിന്  ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ.ഡി ഇന്ന് സമൻസ് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് […]
March 30, 2024

കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 202021 , 202122 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. നേരത്തെ നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. […]
March 30, 2024

മുക്താർ അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്, സം​സ്‌​കാ​രം ഇ​ന്ന്

ലക്നൗ: മുൻ യുപി എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട് . അൻസാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം  ഹൃദയാഘാതമാണെന്ന് […]
March 29, 2024

കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ഇ ഡി നോട്ടീസ്

ന്യൂഡല്‍ഹി : കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് നടപടി. 22 […]
March 29, 2024

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ; ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധ റാ​ലി​ക്ക് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി : അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യാ മു​ന്ന​ണി രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന റാ​ലി​ക്ക് അ​നു​മ​തി. റാ​ലി​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ റാ​ലി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. […]