Kerala Mirror

April 1, 2024

ഇഡി കസ്റ്റഡി അവസാനിച്ചു; കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ  രാവിലെ 11.30ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.  കൂടുതൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി  കെജ്രിവാളിൻ്റെ കസ്റ്റഡി ഏഴ് […]
April 1, 2024

വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല കു​റ​ച്ചു

ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ വി​ല കു​റ​ച്ചു. 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 30.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,764.50 രൂ​പ​യാ​യി. കൊ​ച്ചി​യി​ല്‍ 1,775 രൂ​പ​യാ​ണ് പു​തു​ക്കി​യ […]
April 1, 2024

“200 സീറ്റുകളെങ്കിലും ജയിച്ചു കാണിക്കൂ”; ബിജെപിയെ വെല്ലുവിളിച്ച് മമത

കൊൽക്കത്ത : 400-ലധികം സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച്  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ മമത ബിജെപിയെ വെല്ലുവിളിച്ചു. ബംഗാളിൽ  പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും […]
April 1, 2024

ആദായനികുതി വകുപ്പിനെതിരായ കോൺഗ്രസിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ആ​ദാ​യനി​കു​തി​ വ​കു​പ്പ് പ​ണം പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.  സീ​താ​റാം കേ​സ​രി കോ​ണ്‍ഗ്ര​സ് […]
March 31, 2024

7.5 ലക്ഷം കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഹരിത ബോണ്ട് മുഖേനയും കടം എടുക്കും

പുതിയ സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടി കടമെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കടമെടുപ്പ് തുകയായ 14.13 ലക്ഷം കോടി രൂപയുടെ 53 ശതമാനമാണ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. നടപ്പുവര്‍ഷമെടുത്ത കടമെടുപ്പുമായി താര്യതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം […]
March 31, 2024

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി : ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ’ […]
March 31, 2024

‘കൊള്ളക്കാരുടെ സമ്മേളനം’; ഇന്ത്യ മുന്നണി മഹാറാലിയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്. ലാലു പ്രസാദ് യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും […]
March 31, 2024

ഏപ്രില്‍ 19 മുതൽ ജൂണ്‍ ഒന്നുവരെ എക്‌സിറ്റ്‌ പോളിന് വിലക്ക്

ന്യൂഡൽഹി : ലോക്‌സഭ– നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേളയില്‍ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ പുറത്തുവിടുന്നത് വിലക്കി ഇലക്‌ഷൻ കമീഷൻ. ഏപ്രിൽ 19ന്‌ രാവിലെ ഏഴുമുതൽ ജൂൺ ഒന്നിന്‌ വൈകിട്ട്‌ 6.30 വരെ എക്‌സിറ്റ്‌ പോൾ നടത്താനോ […]
March 31, 2024

മുതിർന്ന നേതാക്കളടക്കം വിമതരാകുന്നു, കർണാടക ബിജെപിക്ക് തലവേദന

ബെംഗളൂരു :  25 സിറ്റിങ് എംപിമാരിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചതോടെ കർണാടക ബിജെപിയിൽ കലാപം. നാലിടത്ത് മുതിർന്ന നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് ഭീഷണിയുയർത്തുമ്പോൾ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ രംഗത്തുള്ളത് മേഖലയിലെ ലിംഗായത്ത് മഠാധിപതിമാരാണ്. മകന് ഹാവേരി […]