Kerala Mirror

April 4, 2024

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെ  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി  . ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് […]
April 4, 2024

കോൺഗ്രസിന്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവെച്ചു

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി […]
April 4, 2024

വായന..ജയിൽ മുറി വൃത്തിയാക്കൽ ..തിഹാറിലെ കുടുസു ജയിലറയിലും കെജ്രിവാൾ തിരക്കിലാണ്

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ തിഹാർ ജയിലിലെ ഒരു ദിവസം തുടങ്ങുന്നത് ജയിൽ മുറി തൂത്തുവാരിക്കൊണ്ടെന്ന് എൻ.ഡി.ടി.വി. അതീവ സുരക്ഷയുള്ള തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാൾ ഉള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് കെജ്രിവാളിന് ഒറ്റമുറി […]
April 4, 2024

മഹാരാഷ്‌ട്രയിൽ എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയെന്ന് ‘ഇന്ത്യ ടുഡേ’ സർവേ

ന്യൂഡൽഹി : നാൽപ്പത്തെട്ട്‌ ലോക്‌സഭാ സീറ്റുള്ള മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയുണ്ടാകുമെന്ന്‌ ‘ഇന്ത്യ ടുഡേ’ സർവേ ഫലം. 2019ൽ അവിഭക്ത ശിവസേനയ്‌ക്കൊപ്പം നിന്ന്‌ 41 സീറ്റ്‌ നേടിയ എൻഡിഎ ഇത്തവണ 22ലേക്ക്‌ കൂപ്പുകുത്തുമെന്നാണ്‌ […]
April 4, 2024

മുൻ എംപി സ​ഞ്ജ​യ് നി​രു​പ​ത്തെ കോൺഗ്രസ് പു​റ​ത്താ​ക്കി, ഷിൻഡേയുടെ ശിവസേനയിലേക്ക് എന്ന് അഭ്യൂഹം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​ട​പ​ടി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യ്ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. ആറു വർഷത്തേക്കാണ് നടപടി. പു​റ​ത്താ​ക്കി​യ​തി​നു […]
April 4, 2024

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. അഴിമതിയുടെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. സഞ്ജയ്‌ സിംഗ് എംപിക്ക് ഇതേ […]
April 3, 2024

സുമലത ബിജെപിയിലേക്ക് ; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കും

ബംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു.’ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം […]
April 3, 2024

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് വസ്ത്രംമാറ്റി തെളിവ് കാണിക്കാന്‍ ആവശ്യപ്പെട്ടു; മജിസ്‌ട്രേറ്റിനെതിരെ കേസ്

ജയ്പൂര്‍: ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് ശരീരത്തിലെ മുറിവുകള്‍ വസ്ത്രം മാറ്റി കാണിക്കണമെന്ന് ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസെടുത്ത് പൊലീസ്. രാജസഥാനിലെ കരൗലിയിലാണ് സംഭവം. ഹിന്ദുവാന്‍ കോടതി മജിസ്‌ട്രേറ്റിനെതിരെയാണ് മാര്‍ച്ച് 30ന് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് […]
April 3, 2024

‘ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു’; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ തമിഴ്‌നാടും സുപ്രിംകോടതിയിൽ. പ്രകൃതിദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ പരാതി. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ വല്ലാതെ വലച്ചിരുന്നു. അന്ന് […]