Kerala Mirror

April 6, 2024

തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തി; ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം.  ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.  സ്ത്രീകളടക്കം […]
April 6, 2024

‘കുടുംബത്തിന്റെ മതം’ പോര , ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്രം

ന്യൂഡൽഹി :  ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം […]
April 5, 2024

രാമേശ്വരം കഫേ സ്‌ഫോടനം: ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി. ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള സായ് പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് തീർത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എൻഐഎ […]
April 5, 2024

ഭീമ കൊറേഗാവ് കേസ് : ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ അറസ്റ്റ് ചെയ്തതത്. സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ […]
April 5, 2024

തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക

ന്യഡല്‍ഹി : തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി […]
April 5, 2024

ഒറ്റ ക്ലിക്കിൽ ബിജെപി അഴിമതി വിവരങ്ങൾ, ജനശ്രദ്ധ ആകർഷിച്ച് കറപ്റ്റ് മോദി.കോം

ന്യൂഡൽഹി : രാജ്യമൊട്ടുക്ക്‌ ബിജെപി നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച്‌ സമഗ്രമായ വിവരങ്ങളുമായി വെബ്‌സൈറ്റ്‌. www.corruptmodi.com എന്ന സൈറ്റിലാണ്‌ ഇംഗ്ലീഷ്‌ അക്ഷരമാല ക്രമത്തിൽ ഓരോ അഴിമതിയെയും വിശദമായി പ്രതിപാദിക്കുന്നത്‌. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പത്രകട്ടിങ്ങുകൾ ഓരോ അക്ഷരം ക്ലിക്‌ […]
April 5, 2024

അഞ്ച് ന്യായ് ഗ്യാരണ്ടികൾ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികൾ ഉൾപ്പെടുന്നതാണ് പ്രകടന പത്രിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. യുവ നീതി, കർഷക നീതി, നാരി നീതി, […]
April 4, 2024

യുഎപിഎയും സിഎഎയും റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും; സ്വകാര്യമേഖലയിലും സംവരണം : സിപിഎം പ്രകടനപത്രിക

ന്യുഡല്‍ഹി: സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കുമെന്ന് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് വാഗ്ദാനം. ഡല്‍ഹിയില്‍ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിപിഎം. യുഎപിഎയും പിഎംഎല്‍എയും സിഎഎയും റദ്ദാക്കും., ജാതി […]
April 4, 2024

സോണിയ ഗാന്ധി ഉൾപ്പെടെ 14 എംപിമാർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂ­​ഡ​ല്‍​ഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ 14 രാഷ്ട്രീയ നേതാക്കൾ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡണ്ടും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിൻ്റെ നേതൃത്വത്തിൽ ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിലാണ് പുതുതായി അംഗത്വമെടുത്ത […]