Kerala Mirror

July 13, 2024

‘ഭരണഘടനാ ഹത്യ ദിവസ്’; പ്രതിഷേധവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ […]
July 12, 2024

കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് […]
July 12, 2024

എൽഎൽബി പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ : നിർദ്ദേശം തള്ളി ഡൽഹി സർവകലാശാല

ന്യൂഡൽഹി : എൽഎൽബി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ ഉൾപ്പെടുത്താനുള്ള ആവശ്യം തള്ളി ഡൽഹി സർവകലാശാല. ലോ ഫാക്കൽറ്റി മുന്നോട്ടുവെച്ച മനുസ്മൃതി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ യൂണിവേഴ്സിറ്റ് നിരസിച്ചതായി  വൈസ് ചാൻസലർ യോഗേഷ് സിംഗ് വ്യക്തമാക്കി.’ജൂറിസ്‌പ്രൂഡൻസ്’ എന്ന പേപ്പറിൽ ലോ ഫാക്കൽറ്റി മാറ്റങ്ങൾ […]
July 12, 2024

കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കെ‍ജ്‍രിവാള്‍  സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.  കഴിഞ്ഞ മെയ് […]
July 12, 2024

ഇ​ന്ത്യ​യു​ടെ റ​ഷ്യ​ൻ സ​ഹ​ക​ര​ണം; അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി : റ​ഷ്യ​യോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക. ഒ​രേ സ​മ​യം എ​ല്ലാ​വ​രു​ടെ​യും സു​ഹൃ​ത്താ​കാ​ൻ ക​ഴി​യി​ല്ല. യു​ദ്ധ​ത്തി​നെ​തി​രെ ഇ​ന്ത്യ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ […]
July 12, 2024

അംബാനി കല്യാണം ഇന്ന് ; മുംബൈയിൽ നാല് ​ദിവസത്തേക്ക് ​ഗതാ​ഗത നിയന്ത്രണം

മുംബൈ : മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര […]
July 12, 2024

കെജരിവാളിന് ഇന്ന് നിര്‍ണായകം ; ഇഡി അറസ്റ്റിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് […]
July 10, 2024

വിവാഹമോചിതയാകുന്ന മുസ്ളീം വനിതകൾക്കും ജീവനാംശത്തിന് അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹമോചിതരായ മുസ്ളീം വനിതകൾക്കും ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരമാണ് വിധി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് […]
July 10, 2024

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ […]