Kerala Mirror

July 17, 2024

അജിത് പവാര്‍ വിഭാഗത്തിലെ നാല്നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്തേക്ക്

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് രാജിവച്ചത്. ഇവര്‍ ഈ ആഴ്ചയില്‍ തന്നെ ശരദ് പവാറിന്‍റെ […]
July 16, 2024

ഭാര്യയുടെ വേരുകൾ ഇന്ത്യയിൽ നിന്ന്, ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഇന്ത്യൻ ബന്ധം

യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പ് പ്രഖ്യാപിച്ച ജെഡി വാന്‍സിനും ഇന്ത്യന്‍ ബന്ധം. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് […]
July 16, 2024

പച്ചക്കറി-പഴ ഉൽപ്പന്ന വില ജൂണിൽ ഉയർന്നു , രാജ്യത്തെ മൊത്തവിലക്കയറ്റതോതിൽ റെക്കോഡ്‌ വർധന

ന്യൂഡൽഹി :  രാജ്യത്ത്  വിവിധ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നതോടെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റതോത് (ഡബ്ല്യുപിഐ)വർധിച്ചു. ജൂണിൽ 3.36 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഉയർന്ന നിരക്കാണിത്. മേയിൽ 2.61 ശതമാനവും ഏപ്രിലിൽ 1.19 ശതമാനവുമായിരുന്നു.കേന്ദ്ര വാണിജ്യ, […]
July 16, 2024

രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌ ഭൂരിപക്ഷം നഷ്ടമായി, ബിൽ 
പാസാക്കുന്നത്‌ വെല്ലുവിളി

ന്യൂഡൽഹി: നാമനിർദേശം ചെയ്യപ്പെട്ട നാല് അം​ഗങ്ങളുടെ കാലാവധി ഞായറാഴ്‌ച പൂർത്തിയായതോടെ രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌  ഭൂരിപക്ഷം നഷ്ടമായി. നിലവിൽ 225 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന്‌ 113 പേരുടെ പിന്തുണവേണം. ബിജെപിക്ക്‌ രാജ്യസഭയിൽ 86 അംഗങ്ങളുണ്ട്‌. മറ്റ്‌ എൻഡിഎ […]
July 15, 2024

കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ: ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മും​ബൈ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ര​ത്ന​ഗി​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ട്രാ​ക്കി​ലേ​ക്ക് മ​ര​ങ്ങ​ളും വീ​ണു​കി​ട​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.വി​ൻ​ഹെ​രെ (റാ​യ്ഗ​ഡ്), ദി​വാ​ൻ ഖാ​വ​തി (ര​ത്ന​ഗി​രി) സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള തു​ര​ങ്ക​ത്തി​ന് […]
July 15, 2024

ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ല​ഖ്ബീ​ർ സിം​ഗ് ലാ​ൻ​ഡ​യു​ടെ സ​ഹാ​യി​ക​ൾ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ് : ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ല​ഖ്ബീ​ർ സിം​ഗ് ലാ​ൻ​ഡ​യു​ടെ സ​ഹാ​യി​ക​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് വി​ദേ​ശ നി​ർ​മി​ത പി​സ്റ്റ​ളു​ക​ളും ക​ണ്ടെ​ടു​ത്തു. പ​ഞ്ചാ​ബ് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വാ​ണ് ഇ​ക്കാ​ര്യം […]
July 14, 2024

ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി […]
July 13, 2024

നിയമസഭാ ഉപതെരഞ്ഞെടുപ്പ് : 13 ൽ 12 ഇടത്തും ഇൻഡ്യാ മുന്നണി മുന്നിൽ

ഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 12 ഇടത്തും ഇൻഡ്യാ മുന്നണി മുന്നിൽ. ബംഗാൾ,ഹിമാചൽ പ്രദേശ്, ബീഹാർ പഞ്ചാബ്,തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ റായി […]
July 13, 2024

ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നില്‍; 13ല്‍ 11 സീറ്റിലും ലീഡ്

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥികള്‍ മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13ല്‍ 11 ഇടത്തും ഇന്ത്യാ സഖ്യം ലീഡ് ചെയ്യുകയാണ്. […]