Kerala Mirror

July 25, 2024

ജന്തർമന്ദിറിലെ ജഗന്റെ പ്രതിഷേധ വേദിയിൽ അഖിലേഷ് അടക്കമുള്ള ഇൻഡ്യാ മുന്നണി നേതാക്കളും, കോൺഗ്രസ് എത്തിയില്ല  

ന്യൂഡൽഹി: ജന്തർമന്ദിറിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിൽ അഖിലേഷ് യാദവ് അടക്കമുള്ള ‘ഇന്‍ഡ്യ’ സഖ്യ നേതാക്കള്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമാകുന്നു. ‘ഇന്‍ഡ്യ’ സഖ്യത്തിലേക്ക് ജഗനെ കൊണ്ടുവരാനൊരുങ്ങുന്നു എന്ന […]
July 25, 2024

‘നെഹ്‌റുവിനെക്കുറിച്ച് പറയാം, നോട്ട്‌ നിരോധനത്തെക്കുറിച്ച് മിണ്ടാൻ പാടില്ലേ?’: സ്പീക്കറോട് കോർത്ത് അഭിഷേക് ബാനർജി

ന്യൂഡൽഹി: ”നെഹ്‌റുവിനെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചുമൊക്കെ പറയാം, നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ലേ?”- കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിൽ ലോക്‌സഭയിൽ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അഭിഷേക് ബാനർജി സ്പീക്കർ ഓം ബിർളയോട് ചോദിച്ചതാണിത്. തന്റെ […]
July 24, 2024

ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം, വാക്ക് ഔട്ട്

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബ​ജ​റ്റി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു.ബി​ഹാ​റി​നും ആ​ന്ധ്രാ​പ്ര​ദേ​ശി​നും വാ​രി​ക്കോ​രി കൊ​ടു​ത്ത ബ​ജ​റ്റി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് […]
July 24, 2024

ബജറ്റ് വിവേചനം : സ്റ്റാലിനും കോൺഗ്രസ് മുഖ്യന്മാരും നീതി ആയോഗ് യോഗം ബഹിഷ്ക്കരിക്കും

 ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ് വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​രോ​പി​ച്ച് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍. മൂ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു​മാ​ണ് യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.ജൂ​ലൈ 27നാ​ണ് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി […]
July 24, 2024

പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അവഗണന : ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇന്ത്യ മുന്നണി

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പാർലമെന്റിൽ ഇന്ത്യാസഖ്യം പ്രതിഷേധിക്കും . രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തും. തുടർന്നാണു സഭയിൽ വിഷയം ഉന്നയിക്കുക. ശശി തരൂരാണു പ്രതിപക്ഷത്തുനിന്നു സഭയിൽ ആദ്യം […]
July 23, 2024

നീറ്റില്‍ പുനഃപരീക്ഷയില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് […]
July 23, 2024

പിഎം ആ​വാ​സ് യോ​ജ​ന; 10 ല​ക്ഷം കോ​ടിചെലവിൽ ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു കോ​ടി ഭ​വ​ന​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ വ​മ്പന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്ര ധ​നകാര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. പ്ര​ധാ​ന്‍​മ​ന്ത്രി ആ​വാ​സ് യോ​ജ​ന വ​ന്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു കോ​ടി ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കും. ഇ​തി​നാ​യി 10 ല​ക്ഷം […]
July 23, 2024

ആ​ദാ​യ നി​കു​തി​ഘ​ട​ന​യി​ൽ സ​മ​ഗ്ര പ​രി​ഷ്കാ​രം , സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്ഷ​ൻ ചാർജ് ഉയർത്തി

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ നി​കു​തി​ഘ​ട​ന​യി​ൽ സ​മ​ഗ്ര പ​രി​ഷ്കാ​രം വ​രു​ത്തി കേ​ന്ദ്ര ബ​ജ​റ്റ്. പു​തി​യ സ്കീ​മി​ലു​ള്ള, മൂ​ന്ന് ല​ക്ഷം രൂ​പ​വ​രെ വാ​ർ​ഷി​ക​വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് നി​കു​തി​യി​ല്ല.മൂ​ന്ന് മു​ത​ല്‍ ഏ​ഴു​ല​ക്ഷം വ​രെ വ​രു​മാ​ന​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം നി​കു​തി. ഏ​ഴ് മു​ത​ല്‍ പ​ത്ത് ല​ക്ഷം […]
July 23, 2024

3 കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി, സ്വർണത്തിന് വില കുറയും

ന്യൂ‍ഡൽഹി: മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന്  6.4  ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. എക്‌സറേ […]