Kerala Mirror

August 2, 2024

പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി : ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഡ​ൽ​ഹി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചോ​ർ​ച്ച. എം​പി​മാ​രു​ടെ ലോ​ബി​ക്കു​ള്ളി​ൽ മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സ​മ​ഗ്ര […]
August 2, 2024

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി; 32 മരണം

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​രേ​ന്ത്യ​യി​ലും വ്യാ​പ​ക പ്ര​ള​യ​ക്കെ​ടു​തി. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ 32ഓ​ളം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലു​മാ​ണ് ഏ​റെ നാ​ശ​മു​ണ്ടാ​യ​ത്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ര​ണ്ടു വ്യ​ത്യ​സ്ത […]
August 1, 2024

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട നൽകാം ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (6–1) വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ് അനുവദിക്കുമ്പോൾ ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാൻ കഴിയില്ലെന്നും […]
August 1, 2024

ഡൽഹിയിൽ റെക്കോർഡ് മഴ: മരണം 10 ആയി; വിമാന സർവ്വീസുകൾ റദ്ദാക്കി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പെയ്ത റെക്കോഡ് മഴ നാശം വിതക്കുന്നു.ഇന്നലെ വൈകീട്ടാണ് ഡൽഹിയിൽ കനത്ത മഴ പെയ്തത്.  നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലാവുകയും ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും […]
August 1, 2024

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​നം : മ​ണ്ണി​ടി​ച്ചി​ലി​ലും മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ആ​റ് മരണം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലും മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.ഇ​രു​പ​തോ​ളം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളും 25 മീ​റ്റ​റോ​ളം റോ​ഡും […]
August 1, 2024

പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ ഇന്നുമുതൽ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ ഇന്നുമുതൽ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) […]
July 31, 2024

പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും. പുതിയ […]
July 30, 2024

ജാ​ർ​ഖ​ണ്ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; ര​ണ്ട് പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: ജാ​ർ​ഖ​ണ്ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഇ​രു​പ​തി​ൽ അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഝാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഹൗ​റ-​സി​എ​സ്എം​ടി എ​ക്‌​സ്പ്ര​സാ​ണ് പാ​ളം തെ​റ്റി​യ​ത്. പു​ല​ര്‍​ച്ചെ 3.45ഓ​ടെ ജം​ഷ​ഡ്പൂ​രി​ല്‍ നി​ന്ന് 80 കി​ലോ​മീ​റ്റ​ര്‍ […]
July 29, 2024

ഹേമന്ത് സോറന്റ ജാമ്യം എതിർത്തുള്ള ഹർജി തള്ളി,  സുപ്രീംകോടതിയിൽ ഇ.ഡിക്ക് തിരിച്ചടി

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈക്കോടതിയാണ് സോറന് ഇടക്കാല ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ ബി […]