Kerala Mirror

August 16, 2024

കൊൽക്കത്തയിലെ വനിതാഡോക്ടറുടെ കൊല : ശനിയാഴ്ച രാവിലെ ആറുമുതൽ ഡോക്ടർമാരുടെ രാജ്യവ്യാപകസമരം

ന്യൂഡൽഹി:  രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും  പ്രതിഷേധിച്ചാണു സമരം. അത്യാഹിത […]
August 16, 2024

സ്വാതന്ത്ര്യദിനം; രാഹുൽ ഗാന്ധിക്ക് പിൻനിരയിൽ ഇടം നൽകിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സീറ്റിൽ പ്രോട്ടോക്കോൾ തെറ്റിച്ചതിൽ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് കെ.പി.സി.സി വക്താവ് അനിൽ ബോസാണ് പരാതി നൽകിയത്. പ്രോട്ടോക്കോൾ അനുസരിച്ചു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയിലാണ്. പ്രോട്ടോ‌ക്കോൾ […]
August 15, 2024

രാജ്യം ഇന്ന് 78ാം സ്വാതന്ത്രദിനാഘോഷ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

ഡൽഹി: രാജ്യം ഇന്ന് 78-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയെ […]
August 14, 2024

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ; മിലിട്ടറി ക്യാപ്റ്റന് വീ​ര​മൃ​ത്യു; നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും സൈ​നി​ക​രും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ദോ​ഡ ജി​ല്ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ച​താ​യാ​ണ് വി​വ​രം. ക്യാ​പ്റ്റ​ന്‍ ദീ​പ​ക് സിം​ഗാ​ണ് […]
August 14, 2024

പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങരുത്‌; വിവാദ ഉത്തരവിറക്കി അസം മെഡിക്കൽ കോളജ് അധികൃതർ

ഗുവാഹത്തി: കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിനു പിന്നാലെ വിവാദ ഉത്തരവിറക്കി അസം മെഡിക്കൽ കോളജ് അധികൃതർ. അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലാണ്‌(എസ്എംസിഎച്ച്) വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ […]
August 14, 2024

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതികേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‍ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി  ജാമ്യം നൽകിയില്ല. ​ഹർജിയിൽ ആ​ഗസ്ത് 23ന് വീണ്ടും വാദം കേൾക്കും. കേസിൽ കോടതി സി.ബി.ഐക്ക് നോട്ടീസയച്ചു. […]
August 14, 2024

ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു

ന്യൂഡൽഹി: ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബിൽ ​അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള […]
August 13, 2024

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രീംകോടതിയില്‍ ഹർജി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധബി ബുച്ചിന് അദാനിയുടെ […]
August 13, 2024

ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ക്കു നേരെ കടുത്ത ആക്രമണത്തിൽ  ആശങ്ക രേഖപ്പെടുത്തി സിപിഎം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും […]