Kerala Mirror

August 23, 2024

മൂന്നു സഖ്യകക്ഷികൾക്ക് എതിർപ്പ്, വഖഫ് ബോർഡ് നിയമത്തിനുള്ള ആദ്യ പാർലമെന്ററി യോഗത്തിൽ ബിജെപി പ്രതിരോധത്തിൽ

ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം ​മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ​ബി.ജെ.പി ​ഒറ്റപ്പെട്ടത്. വ്യാഴാഴ്ച […]
August 23, 2024

നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കാഠ്‌മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തനാഹൻ ജില്ലയിലെ മർസ്യാന്ദി നദിയിലേക്കാണ് 40 പേരുമായി സഞ്ചരിച്ച ബസ് മറിഞ്ഞത്. തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 110 കിലോമീറ്റർ […]
August 23, 2024

മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവന: ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

ന്യൂഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത്ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചതിലും നേതൃത്വം കടുത്ത നീരസത്തിലാണ്. കേന്ദ്രമന്ത്രി എന്ന പദവിയിലിരുന്ന് സിനിമചെയ്യാൻ സുരേഷ്‌ഗോപിക്ക് അനുമതി നൽകിയേക്കില്ല […]
August 23, 2024

മോദിയുടെ ജനപ്രീതി ഇടിയുന്നു, രാഹുലിന് പിന്തുണ ഏറുന്നതായും ഇന്ത്യ ടുഡേ -സീ വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ ടുഡേ -സീ വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിസൾട്ട് പുറത്ത്. ഇന്ത്യ ടുഡെ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന സർവെയാണിത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ, പ്രധാനമന്ത്രി മോദിക്കും എൻഡിഎക്കും […]
August 23, 2024

അനിൽ അംബാനിക്കും 24 സ്ഥാപനങ്ങൾക്കും അഞ്ചുവർഷത്തെ ഓഹരിവിപണി വിലക്ക്, അനിലിന് 25 കോടിയുടെ പിഴ

ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയെയും 24 സ്ഥാപനങ്ങളെയും വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അഞ്ചുവര്‍ഷത്തേയ്ക്കാണ് സെബി […]
August 23, 2024

വഖഫ് ബില്ലിനെ എതിർക്കുമെന്ന് എൻഡിഎ ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും

ന്യൂഡൽഹി: വഖഫ്‌ ഭേദഗതി ബില്ലിനെ തെലുഗുദേശം പാർട്ടിയും ജനതാദൾ യുവും എതിർക്കുമെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ്. വഖഫ്‌ ബില്ലിനെ എതിർക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ഉറപ്പ് നൽകിയെന്ന് […]
August 22, 2024

ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; 2026ല്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച സെന്‍സസ് നടപടി സെപ്റ്റംബര്‍ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 മാര്‍ച്ചോടെ സെന്‍സസ് പ്രസിദ്ധികരിക്കാനാകുമെന്നണ് സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സെന്‍സസ് നടത്തുന്നതിനുള്ള […]
August 21, 2024

ആന്ധ്രയിൽ ഫാർമ കമ്പനിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു

ഹൈദരാബാ​ദ് : ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസ്സിയൻഷ്യയിൽ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ […]
August 21, 2024

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ജോ​ർ​ജ് കു​ര്യ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ഭോ​പ്പാ​ൽ : രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക. സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലാ​ണ് […]