Kerala Mirror

September 7, 2024

മണിപ്പൂരിൽ സംഘർഷം: മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് റോക്കറ്റാക്രമണം

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ആദ്യ മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടെ രണ്ട് സ്ഥലങ്ങളിൽ സായുധരായ സംഘം വെള്ളിയാഴ്ച റോക്കറ്റാക്രമണം നടത്തി. ഇതിൽ ഒരു വ്യക്തി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി […]
September 7, 2024

വിനേഷ് ഫോഗട്ട് ജുലാനയിൽ, ഹരിയാനയിൽ 31 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ ​പ്രഖ്യാപിച്ച് കോൺഗ്രസ്. 31 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭൻ ഹോഡൽ സീറ്റിലും ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും.ജുലാന മണ്ഡലത്തിൽനിന്ന് […]
September 6, 2024

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോൺഗ്രസിൽ

ചണ്ഡിഗഡ്: ദേശീയ ഗുസ്‌തി താരങ്ങളായ ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും ഇന്ന് കോൺഗ്രസിൽ ചേരും. സെപ്‌തംബർ നാലിന് ഇരുവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. ഉടൻ നടക്കുന്ന […]
September 5, 2024

ഇപിഎസ് പെൻഷൻ  ഇന്ത്യയിൽ എവിടെ നിന്നും , പ്രയോജനം ലഭിക്കുക 78 ലക്ഷത്തിലധികംപേർക്ക്

ന്യൂഡൽഹി: ഇ.പി.എസ് പെൻഷൻ പദ്ധതിയിൽ (1995) അംഗമായവർക്ക് 2025 ജനുവരി ഒന്നുമുതൽ രാജ്യത്തെ ഏത് ബാങ്കിന്റെയും ഏതു ശാഖയിലൂടെയും പെൻഷൻ ലഭിക്കും. ഇ.പി.എസ് പെൻഷൻ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് (സി.പി.പി.എസ് ) സംവിധാനത്തിൽ വന്നതോടെയാണിത്. 78 […]
September 5, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഉള്‍പ്പടെ 67 അംഗ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ച് ബിജെപി

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 90 മണ്ഡലങ്ങളില്‍ 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജും ആദ്യപട്ടികയില്‍ ഇടം പിടിച്ചു.നായബ് സിങ് […]
September 4, 2024

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു. ബി​ജെ​പി നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 2022ൽ ​സി​ബി​ഐ […]
September 4, 2024

മഹാരാഷ്ട്രയിൽ ബിജെപി നേതാവ് എൻസിപിയിൽ

മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയിൽ ബിജെപി നേരിട്ടുവരുന്ന തിരിച്ചടി തുടരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ നേതാവ് മുൻ മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നു. കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് […]
September 4, 2024

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും; വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടും : രാഹുൽ ഗാന്ധി

ശ്രീനഗർ : അധികാരത്തിലെത്തിയാൽ ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ അടുത്തമാസം ഇൻഡ്യാ സംഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. നിയമസഭാ […]
September 4, 2024

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂര്‍: ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ആറ് വര്‍ഷത്തിന് ശേഷം […]