Kerala Mirror

September 13, 2024

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് […]
September 13, 2024

യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്ന് ഒരാൾക്ക് താൽക്കാലിക ചുമതല , എംഎ ബേബിക്ക് സാധ്യത

ന്യൂഡൽഹി: അന്തരിച്ച സിപിഎമ്മിന്റെ അനിഷേദ്ധ്യ നേതാവും ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്ന് ഒരാൾക്ക് താൽക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. […]
September 13, 2024

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും; വൈകിട്ട് 6 മുതല്‍ പൊതുദര്‍ശനം

ന്യൂഡൽഹി :അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെയാണ് പൊതുദർശനം. […]
September 12, 2024

‘ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റസുഹൃത്തിനെ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.’സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. നമ്മുടെ […]
September 12, 2024

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. എകെജി ഭവനില്‍ […]
September 12, 2024

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് […]
September 12, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും

ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും. ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിന് വിട്ടുനൽകി. ഭിവാനിയിൽ ഓം പ്രകാശ് സിപിഎം സ്ഥാനാർഥിയാവും. 90ൽ 89 സീറ്റിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്. നിയമസഭാ […]
September 12, 2024

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി: നടപടി വിവാദത്തിൽ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതില്‍ എതിർപ്പറിയിച്ച് അഭിഭാഷകർ. പ്രധാനമന്ത്രിയെ വസതിയിൽ സന്ദർശിക്കാൻ അനുവദിച്ചത് തെറ്റായ സന്ദേശമെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിൽ വിശ്വാസം നഷ്ടമായെന്നും, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രതികരിക്കണമെന്നും […]
September 12, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തിയതി ഇന്ന്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഇനിയും 4 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.അതേസമയം ബിജെപി മുഴുവൻ സീറ്റുകളിലും ആം ആദ്മി […]