Kerala Mirror

September 19, 2024

ചന്ദ്രയാന്‍ 4, ശുക്രദൗത്യം, ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രയാന്‍ 4, ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം, അടുത്ത തലമുറ […]
September 19, 2024

നിയന്ത്രണ രേഖയ്ക്ക് സമീപം ഫിഷ് ടെയിലിനടുത്ത് പുതിയ ഹെലിപോർട്ടുമായി ചൈന

ന്യൂഡൽഹി : തർക്കമുള്ള ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിലൊന്നായ ഫിഷ്‌ടെയിൽ സോണിൽ പുതിയ ഹെലിപോർട്ട് നിർമിച്ച് ചൈന. അരുണാചൽ പ്രദേശിലെ ഫിഷ്‌ടെയിൽ സെക്ടറിന് സമീപം 600 മീറ്റർ നീളമുള്ള റൺവേയും ഒന്നിലധികം ഹാംഗറുകളും ഉള്ള […]
September 19, 2024

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണക്കായി കേന്ദ്രം 

ന്യൂ‍ഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രഖ്യാപനത്തിൽ അനുനയ നീക്കത്തിന് കേന്ദ്രം. ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണ തേടാനാണ് ആലോചന. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ […]
September 18, 2024

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ ഭീഷണി : ഞെട്ടല്‍ രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ : രാഹുല്‍ ഗാന്ധിക്കെതിരെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് നടത്തിയ ഭീഷണിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്‌സില്‍ […]
September 18, 2024

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റിന്റെ […]
September 18, 2024

അഭിമാനമായി മോഹനസിങ്; തേജസ് പറപ്പിക്കാന്‍ അനുമതി ലഭിച്ച ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്

ന്യൂഡല്‍ഹി : തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറത്താന്‍ പെണ്‍കരുത്ത്. ഇതോടെ തേജസ് പറത്താന്‍ അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹനസിങ്. ഏകദേശം എട്ട് വര്‍ഷം മുമ്പ് […]
September 18, 2024

ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത […]
September 17, 2024

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവെച്ചു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ […]
September 17, 2024

മാ നിഷാദാ…. രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ ധാര്‍മികതയ്ക്ക് എതിരാണ് ഇത്തരം പ്രവൃത്തികളെന്നും […]