Kerala Mirror

September 21, 2024

വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ളതടക്കം മൂന്ന് മുസ്‍ലിം സംഘടനകൾ ജെപിസിയിൽ

ഡൽഹി: വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ള സംഘടന ഉൾപ്പെടെ മൂന്ന് മുസ്‍ലിം സംഘടനകൾ. വെള്ളിയാഴ്ച ചേർന്ന വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത പാർലമെന്ററി പാനൽ യോഗത്തിലാണ് വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ ആർഎസ്എസ് അനൂകൂല […]
September 21, 2024

ഡൽഹിയുടെ മൂന്നാമത് വനിതാ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് […]
September 20, 2024

സിഖ് പരാമർശം; ബിജെപി പരാതിയിൽ രാഹുൽ​ഗാന്ധിക്കെതിരെ കേസ്

റായ്പൂർ: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ​ഗാന്ധി നടത്തിയ സിഖ് പരാമർശത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി നേതാക്കളുടെ പരാതിയിൽ ഛത്തീസ്​ഗഢിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതികളിലാണ് […]
September 20, 2024

കർണാടക ഹൈക്കോടതി ജഡ്ജിയുടെ വംശീയ കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് വംശീയമായ  കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് […]
September 20, 2024

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നാളെ ആരംഭിക്കും, ജോ ബൈഡനുമായും കൂടിക്കാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം നാളെ ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും. […]
September 20, 2024

ടെലികോം കമ്പനികൾക്ക് പ്രഹരം: സ്‌​പെ​ക്ട്രം,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​1.6​ ​ല​ക്ഷം​ ​കോ​ടി കേന്ദ്രത്തിന് അടക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്‌​പെ​ക്ട്രം​ ​ചാ​ർ​ജ്,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​കു​ടി​ശ്ശി​​ക​ 1.6​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​അ​ട​യ്‌​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.ടെ​ലി​കോം​ ​ക​മ്പ​നി​ക​ൾ​ ​കേ​ന്ദ്ര​വു​മാ​യി​ ​വ​രു​മാ​നം​ ​(​അ​ഡ​ജ​സ്റ്റ​ഡ് ​ഗ്രോ​സ് ​റ​വ​ന്യു​-​ ​എ.​ജി.​ആ​ർ​)​​​പ​ങ്കി​ടു​ന്ന​തി​ലെ​ […]
September 20, 2024

കൊൽക്കത്ത ബലാത്സംഗക്കൊല: ഭാഗികമായി സമരം അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചിരുന്ന ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. അതേസമയം മറ്റു വിഭാഗങ്ങളിൽ ജോലി […]
September 20, 2024

ജഗൻ സർക്കാർ തിരുപ്പതി ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ച് : ടിഡിപി

ഹൈദരാബാദ് : മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ […]
September 19, 2024

അതിഷിയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡൽഹി: ഡൽഹിയിൽ അതിഷി മന്ത്രിസഭയില്‍ നാല് മുൻ മന്ത്രിമാര്‍ തുടരും. സുൽത്താൻപൂർ മജ്‌റ നിയമസഭാം​ഗമായ മുകേഷ് അഹ്‍ലാവത് ആണ് മന്ത്രിസഭയിലെ പുതുമുഖം. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ […]