Kerala Mirror

October 13, 2024

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് സംഘം

മുംബൈ : മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായി അടുപ്പമുള്ളതിനാലാണ് സിദ്ദിഖിയുടെ […]
October 13, 2024

ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് : സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് […]
October 13, 2024

റെയില്‍വേ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍, വീണ്ടും അട്ടിമറി ശ്രമം

ഡെറാഡൂണ്‍ : റെയില്‍വേ ട്രാക്കില്‍ വീണ്ടും ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടര്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ […]
October 13, 2024

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ

പട്ന : വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം […]
October 13, 2024

രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ദ്ര​സ​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചു. മ​ദ്ര​സ​ക​ളി​ലെ കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ശി​പാ​ര്‍​ശ. മ​ദ്ര​സ​ക​ളി​ല്‍ മു​സ്‌​ലീം […]
October 13, 2024

ബാബാ സിദ്ദിഖി വധത്തിനു പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് സംഘം

മുംബൈ : മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായിട്ടുള്ള ബാബാ സിദ്ദിഖിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. […]
October 13, 2024

അസമില്‍ ഭൂചലനം; 4.2 തീവ്രത

ഗുവാഹത്തി : അസമില്‍ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ […]
October 12, 2024

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു

ന്യൂഡൽഹി : മനുഷ്യാവകാശപ്രവർത്തകൻ പ്രൊഫസർ ജി.എൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതൽ 2024 വരെ ജയിലിലായിരുന്ന സായിബാബയെ […]
October 12, 2024

നോയൽ ടാറ്റയുടെ സ്ഥാനാരോഹണം : ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്

ന്യൂഡൽഹി : നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം ഉയർന്നു. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ […]