Kerala Mirror

October 22, 2024

ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി

ന്യൂഡല്‍ഹി : ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ […]
October 22, 2024

ബ്രിക്‌സ് ഉച്ചകോടി; മോദി റഷ്യയിലേയ്ക്ക്, പുടിനുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി : 16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി […]
October 22, 2024

യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആറ് പേര്‍ മരിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. സിക്കന്ദ്രബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് അപകടം. മരിച്ചവരില്‍ മൂന്ന് പുരുഷനും മൂന്ന് സ്ത്രീകളുമാണ്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം […]
October 22, 2024

ജാ​ർ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. 21 പേ​രു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ രാ​മേ​ശ്വ​വ​ർ ഒ​റെ​യോ​ൺ ലോ​ഹ​ർ​ദ​ഗ സീ​റ്റി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. മു​തി​ർ​ന്ന നേ​താ​വ് […]
October 22, 2024

കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. വാങ്ചുക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ അനുനയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. വാങ്ച്ചുക് മുന്നോട്ടുവെച്ച […]
October 21, 2024

മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. ഗദ്ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. അതിനിടെ, ചത്തിസ്ഗഢിലെ വിവിധ മേഖലകളിൽ എൻഐഎയുടെ […]
October 21, 2024

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം : സുപ്രീംകോടതി

ന്യൂഡല്‍ഹി : മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ […]
October 21, 2024

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ

ന്യൂഡല്‍ഹി : വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്നd വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി […]
October 21, 2024

ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്; സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു. ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും രാംമോഹന്‍ നായിഡു […]