Kerala Mirror

October 26, 2024

മഹാരാഷ്ട്രയില്‍ തര്‍ക്കം തീരാതെ സഖ്യങ്ങള്‍

ന്യൂഡൽഹി : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതൃപ്തി. മഹാരാഷ്ട്രയിലെ ഒബിസി, ദലിത്‌ സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകുന്നതിലാണ് രാഹുലിന് അതൃപ്തിയുള്ളത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്സഭാ […]
October 25, 2024

ബാബ സിദ്ദിഖി കൊലപാതകം: അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകിയാല്‍ 10 ലക്ഷം പാരിതോഷികം

ന്യൂഡൽഹി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. എൻസിപി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ അൻമോലിന് പങ്കുണ്ടെന്ന് […]
October 25, 2024

തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സ്‌നിഫര്‍ ഡോഗുകളെ അടക്കം കൊണ്ടു വന്ന് നടത്തിയ പരിശോധനയില്‍ […]
October 25, 2024

ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; നാ​ലാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ജെ​എം​എം

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​ലാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം). സെ​റൈ​കെ​ല സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി ഗ​ണേ​ഷ് മ​ഹ​ലി​യെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യി​ൽ നി​ന്ന് കൂ​റു​മാ​റി ജെ​എം​എ​മ്മി​ൽ ചേ​ർ​ന്ന​യാ​ളാ​ണ് മ​ഹ്‌​ലി. കൂ​ടാ​തെ, […]
October 25, 2024

ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ൽ​ഹി : ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ന​വം​ബ​ർ 11-നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. സ​ഞ്ജീ​വ് ഖ​ന്ന​യെ […]
October 25, 2024

‘ദാന’ കരതൊട്ടു; ഒഡിഷയിൽ ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു, നാനൂറോളം ട്രെയിനുകൾ റദ്ദാക്കി

ഭുവനേശ്വര്‍ : തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, […]
October 25, 2024

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

ബംഗളൂരു : ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഇന്ന് കര്‍ണാടകയിലെ പ്രത്യേക ജനപ്രതിനിധികളുടെ […]
October 25, 2024

ബാരാമുള്ളയില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ഗ്രാമീണരും കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് […]
October 24, 2024

അജിത് പവാറിനെതിരെ സഹോദര പുത്രന്‍; 45 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ശരദ് പവാര്‍

മുംബൈ : മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി എന്‍സിപി ശരദ് പവാര്‍ വിഭാഗം. ബരാമതി മണ്ഡലത്തില്‍ അജിത് പവാറിനെതിരെ ബാരാമതി മണ്ഡലത്തില്‍ സഹോദരപുത്രന്‍ യുഗേന്ദ്ര പവാര്‍ മത്സരിക്കും. ആദ്യഘട്ട പട്ടികയില്‍ 45 പേരാണ് […]