Kerala Mirror

November 2, 2024

ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ക്യാ​മ്പി​ന് നേ​രേ ഭീ​ക​രാ​ക്ര​മ​ണം

ശ്രീ​ന​ഗ​ർ : സൈ​നി​ക ക്യാ​മ്പി​ന് നേ​രേ വെ​ടി​വ​യ്പ്പ്. ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര-​പ​ൻ​ഹാ‍​ർ റോ​ഡി​ലു​ള്ള ബി​ലാ​ൽ കോ​ള​നി സൈ​നി​ക ക്യാ​മ്പി​ന് നേ​രേ ആ​ണ് ആ​ക്ര​മ​ണം. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ക്യാ​ന്പി​ന് നേ​രേ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സൈ​ന്യം തി​രി​ച്ച​ടി​ച്ച​താ​യാ​ണ് […]
November 1, 2024

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി

ഡല്‍ഹി : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ. ഗാര്‍ഹികസിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയി ല്‍വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ […]
October 31, 2024

‘സമൂഹത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കാം’; പട്ടേലിന്റെ ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറില്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമയില്‍ ആദരവ് അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹം […]
October 31, 2024

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

ഡൽഹി : ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ […]
October 31, 2024

ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

ഡൽഹി : ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്. […]
October 31, 2024

ന​വി മും​ബൈ​യിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ചു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ട​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ ഉ​ൾ​വെ​യി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ക​ട​യ്ക്കും […]
October 30, 2024

ഭീകരാക്രമണത്തിനിടെ വീരമൃത്യു; ‘ഫാന്റ’ത്തിന് സൈനിക ബഹുമതികളോടെ വിട

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട സൈനിക നായ ‘ഫാന്റ’ത്തിന് സൈനിക ബഹുമതികളോടെ അന്ത്യയാത്രാമൊഴി. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരെ സുരക്ഷാ സേന തുരത്തുന്നതിനിടെ ഒക്ടോബര്‍ 28നാണ് ഫാന്റം വെടിയേറ്റ് വീരചരമം പ്രാപിച്ചത്. ഒക്ടോബര്‍ […]
October 30, 2024

റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ച ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

ഹരിദ്വാർ : ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ . ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ അശോക് എന്ന യുവാവാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് മോട്ടി ചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ […]
October 30, 2024

അധിക ലഗേജുകള്‍ക്ക് പിഴ ഈടാക്കും, ആവശ്യമുണ്ടെങ്കില്‍ മാത്രം സ്റ്റേഷനില്‍ പ്രവേശിക്കുക; നിര്‍ദേശങ്ങളുമായി റെയില്‍വേ

മുംബൈ : യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ. ബാന്ദ്ര ടെര്‍മിനല്‍സില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പ്. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് […]