Kerala Mirror

November 11, 2024

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, […]
November 11, 2024

‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’ : താഡോ കുക്കി വിഭാഗം

ഇംഫാൽ : മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും നീതി […]
November 11, 2024

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി : രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും . രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും . രാഷ്‌ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് […]
November 11, 2024

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ

ലഖ്നൗ : ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ. ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ […]
November 10, 2024

ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ർ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. രാ​ജ്പു​ര, സോ​പോ​ർ, ബാ​രാ​മു​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​നി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ്.- ചി​നാ​ർ കോ​ർ​പ്സ്-​ഇ​ന്ത്യ​ൻ […]
November 10, 2024

കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​ൻ ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി : കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബി​ഹാ​റി​ലെ സോ​ന്‍​പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ര്‍ കു​മാ​ര്‍ റാ​വു എ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ […]
November 9, 2024

നിരോധന ഉത്തരവ് കാണാനില്ല; സാത്താന്റെ വചനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാം

ന്യൂഡല്‍ഹി : സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവലിന് രാജ്യത്ത് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കായില്ലെന്നും അതുകൊണ്ടുതന്നെ […]
November 9, 2024

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

ഛത്തീസ്ഗഡ് : ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെട്ടുണ്ട്. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ എത്തിയെന്ന് വിവരം ലഭിച്ചതിനാൽ സൈന്യം കൂടുതൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം […]
November 8, 2024

വഖഫില്‍ വ്യാജവാര്‍ത്ത; ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

ബംഗളൂരു : സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍നിന്നുള്ള ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും […]