Kerala Mirror

November 30, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ഇന്ന് ഉച്ചയ്ക്ക് കര തൊടും; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് […]
November 29, 2024

സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വേ : തുടര്‍ നടപടി തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. ഷാഹി ഈദ്ഹാഗ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് തീരുമാനമാകുന്നതു വരെ നടപടികള്‍ പാടില്ലെന്നാണ് വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം […]
November 29, 2024

ബംഗലൂരു അപ്പാര്‍ട്ട്‌മെന്റിലെ കൊലപാതകം : ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍

ബംഗലൂരു : കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ […]
November 29, 2024

മ​ണി​പ്പു​ർ കലാപം : ഇം​ഫാ​ൽ താ​ഴ്‌​വ​ര​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ 13 ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ന്നു തു​റ​ക്കും

ഇം​ഫാ​ൽ : മ​ണി​പ്പു​ർ ഇം​ഫാ​ൽ താ​ഴ്‌​വ​ര​യി​ലെ​യും ജി​രി​ബാ​മി​ലെ​യും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ 13 ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ന്നു തു​റ​ക്കും. മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൂ​ന്നു സ്ത്രീ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​പ്പൂ​ർ – ആ​സാം അ​തി​ർ​ത്തി​യോ​ട് […]
November 29, 2024

സംഭാല്‍ പള്ളി സര്‍വേ നിര്‍ത്തി വയ്ക്കണം; ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍

ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന […]
November 28, 2024

അധികാരമേറ്റ് ഹേമന്ത് സോറന്‍; ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യാസഖ്യ നേതാക്കള്‍

റാഞ്ചി : ഝാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖനേതാക്കളുമെത്തി. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്സഭാ […]
November 28, 2024

ഡ​ൽ​ഹി​യി​ൽ പി​വി​ആ​ർ സി​നി​മ തീയ​റ്റ​റി​നു സ​മീ​പം സ്ഫോ​ട​നം

ന്യൂ​ഡ​ൽ​ഹി : പ്ര​ശാ​ന്ത് വി​ഹാ​റി​ൽ സ്ഫോ​ട​നം. ഇ​ന്ന് രാ​വി​ലെ 11ന് ​പി​വി​ആ​ർ സി​നി​മ തീ​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വു​മ​ട​ക്കം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. നേ​ര​ത്തെ പ്ര​ശാ​ന്ത് വി​ഹാ​റി​ലെ സി​ആ​ർ​പി​എ​ഫ് […]
November 28, 2024

ഹേ​മ​ന്ത് സോ​റ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; ഇ​ന്ത്യാ സ​ഖ്യ​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. റാ​ഞ്ചി​യി​ലെ മൊ​റാ​ബാ​ദി മൈ​താ​ന​ത്താ​ണ് സ​ത്യ​പ്ര​തി​ജ്ഞ. രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ശ​ര​ദ് പ​വാ​ർ, മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ന്ത്യ മു​ന്ന​ണി […]
November 28, 2024

പ്രചാരണം തെറ്റ്; സൗജന്യ ലാപ്‌ടോപ് നല്‍കുന്നില്ല : എഐസിടിഇ

ന്യൂഡല്‍ഹി : എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സൗജന്യ പദ്ധതി എഐസിടിഇക്ക് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. […]