Kerala Mirror

December 1, 2024

ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ് ശ്രമം നടത്തിയത് ഇൻഡിഗോ വിമാനം തന്നെയെന്ന് സ്ഥിരീകരണം

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയർന്നത് ഇൻഡിഗോ വിമാനം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിരുന്നില്ല. […]
December 1, 2024

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും : അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ആരുമായും സഖ്യത്തിനില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അടുത്ത വർഷം ആദ്യത്തിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എഎപി സർക്കാരിന്റെ വിലയിരുത്തലാവുന്ന […]
December 1, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ

ചെന്നൈ : തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില്ലുപുരത്തും പുതുച്ചേരിയിലും റെക്കോര്‍ഡ് മഴ. ഇന്ന് രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററും മഴ പെയ്തു. 2015ല്‍ ചെന്നൈയില്‍ […]
December 1, 2024

തെലങ്കാനയില്‍ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഏഴ് പേരും പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു

ഹൈദരബാദ് : തെലങ്കാനയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് നേതാവ് ബദ്രു ഉള്‍പ്പടെ കൊലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തു. തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം. പൊലിസും മാവോയിസ്റ്റ് […]
December 1, 2024

വാണിജ്യ പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി

തിരുവനന്തപുരം : പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് […]
December 1, 2024

മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദി പങ്കെടുക്കും

മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല. തിങ്കളാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് ബിജെപി സംസ്ഥാന […]
December 1, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് മരണം

ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പള്ളൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, […]
November 30, 2024

ബെംഗളൂരു അപ്പാർട്ട്‌മെൻ്റ് കൊലപാതകക്കേസ് : കാരണം സംശയം; യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ബംഗലൂരു : കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ […]
November 30, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ഇന്ന് ഉച്ചയ്ക്ക് കര തൊടും; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് […]