Kerala Mirror

December 3, 2024

ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണം : ഹിന്ദു സേന

ഡല്‍ഹി : ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന. ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ആരോപണം. യാഥാര്‍ഥ്യം കണ്ടെത്താന്‍ എഎസ്‌ഐയുടെ നേതൃത്വത്തില്‍ സര്‍വേ വേണമെന്നാണ് ഹിന്ദു സേന […]
December 3, 2024

കുംഭമേള നടക്കുന്ന സ്ഥലം ഇനി പുതിയ ജില്ല; പേര് ‘മഹാ കുംഭമേള’

ലഖ്നൗ : ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്ര​ദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്. കുംഭമേളയുടെ സു​ഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല […]
December 2, 2024

അദാനി വിഷയത്തില്‍ പ്രതിപക്ഷത്ത്‌ ഭിന്നത; ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അദാനി വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നീക്കത്തിനൊപ്പമില്ലെന്ന വ്യക്തമായ സന്ദേശം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന ഇന്ത്യാ സഖ്യായോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് […]
December 2, 2024

പെയ്തിറങ്ങിയത് 503 മില്ലിലിറ്റര്‍!; കൃഷ്ണഗിരിയില്‍ കനത്ത മഴ

ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. […]
December 2, 2024

ഫിൻജാൽ ചുഴലിക്കാറ്റ് : തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും കാട്പാടി വഴി തിരിച്ചുവിട്ടു. തമിഴ്നാട്ടിൽ‌ […]
December 2, 2024

തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍

ചെന്നൈ : തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്തത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. രാജ്കുമാര്‍, ഭാര്യ മീന, […]
December 2, 2024

പാർലമെന്റ് സ്തംഭനം : പ്രതിപക്ഷത്ത് ആശയക്കുഴപ്പം

ന്യൂ‍‍ഡൽഹി : പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി വിഷയം മാത്രമായി പ്രതിഷേധം ഒതുക്കേണ്ടെന്നു കോൺഗ്രസിനുള്ളിലും അഭിപ്രായമുണ്ട്. അദാനിയുടെ പേരിൽ […]
December 2, 2024

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ

ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. […]
December 1, 2024

ബീഫ് നിരോധിക്കാം; കോണ്‍ഗ്രസ് രേഖാമൂലം എഴുതി തരണം : ഹിമാന്ത ബിശ്വ ശര്‍മ

ഗുവാഹത്തി : കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു […]