Kerala Mirror

December 5, 2024

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു; ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

മുംബൈ : മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. മൂന്നാം തവണയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും അധികാരമേറ്റു. […]
December 5, 2024

അനിശ്ചിതത്വത്തിന് വിരാമമം; ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്‍െഡെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ഉദയ് സാമന്ത്. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെ ഏറ്റെടുക്കുമോയെന്ന കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമായി. വൈകീട്ട് അഞ്ചരയ്ക്ക് മഹാരാഷ്ട്രയുടെ […]
December 5, 2024

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്

ശ്രീഹരിക്കോട്ട : യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം. പിഎസ്എല്‍വി മിഷന്‍ വിക്ഷേപണം വിജയകരമെന്ന് […]
December 5, 2024

ഉന്നാവോ ബലാത്സംഗക്കേസ് : ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം

ഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് കുല്‍ദീപിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. […]
December 5, 2024

പു​ഷ്പ 2 റി​ലീ​സ് : തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ് :​ അ​ല്ലു അ​ര്‍​ജു​നെ നാ​യ​ക​നാ​ക്കി സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ 2 സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രു സ്ത്രീ ​മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യാ തീ​യ​റ്റ​റി​ലാ​ണ് […]
December 4, 2024

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ അഞ്ചിന്‌

മുംബൈ : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ […]
December 4, 2024

സിനിമ റിവ്യൂ ; ‘അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല’ : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് ഐടി […]
December 4, 2024

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം

ചണ്ഡിഗഡ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന് പുരോഹിതസഭയായ അകാല്‍ തഖ്ത് വിധിച്ച ശുചീകരണപ്രവൃത്തിക്കായി സുവര്‍ണ […]
December 4, 2024

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്; യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ

ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം […]