Kerala Mirror

December 11, 2024

ഇ​വി​എ​മ്മി​ൽ കൃ​ത്രി​മം : ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റും ഡ​ല്‍​ഹി മു​ന്‍ […]
December 11, 2024

പിഎന്‍ബി തട്ടിപ്പ് : മെഹുല്‍ ചോക്സിയുടെ 2500 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യും

ഡല്‍ഹി : 13,000 കോടി രൂപയുടെ പിഎൻബി വായ്പ തട്ടിപ്പ് കേസിൽ ഒളിവില്‍ കഴിയുന്ന രത്ന വ്യാപാരി മെഹുല്‍ ചോക്സിയുടെ 2,565.9 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള പ്രത്യേക […]
December 11, 2024

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു : വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളിൽ […]
December 10, 2024

കയ്യേറ്റം ആരോപണം : ഉത്തര്‍പ്രദേശില്‍ 185 വര്‍ഷം പഴക്കം ഉള്ള പള്ളിയുടെ ഭാഗം പൊളിച്ചുമാറ്റി

ലഖ്‌നൗ : കയ്യേറ്റം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലുള്ള 185 വര്‍ഷം പഴക്കമുള്ള നൂറി മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി. പളളി നിലനില്‍ക്കുന്നത് അനധികൃതമായാണെന്നും ബന്ദ – ബഹ്‌റൈച്ച് ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഒരുഭാഗം പൊളിച്ചുമാറ്റിയതെന്നുമാണ് അധികൃതരുടെ […]
December 10, 2024

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ഡല്‍ഹി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. ഏതാനും മാസങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐഎം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും […]
December 10, 2024

മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം : ലാലുപ്രസാദ് യാദവ്

പട്‌ന : ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. […]
December 10, 2024

എസ് എം കൃഷ്ണ അന്തരിച്ചു

ബംഗളൂരു : മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ […]
December 10, 2024

മും​ബൈയിൽ ബസ​പ​ക​ടം; 4 മരണം, 16 പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ : കു​ർ​ള​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റിയുണ്ടായ അപകടത്തിൽ നാ​ല് മ​രി​ച്ചു. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സി​യോ​ൺ, കു​ർ​ള ഭാ​ഭ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ർ​ള സ്റ്റേ​ഷ​നി​ൽ […]
December 9, 2024

സഞ്ജയ് മല്‍ഹോത്ര പുതിയ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി : റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് […]