Kerala Mirror

December 14, 2024

വ്യാ​ജ പാ​സ്‍​പോ​ർ​ട്ട് : 42 പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി : വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 42 പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും ഇ​വ​രി​ൽ 13 പേ​ർ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് […]
December 14, 2024

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ലഖ്‌നോ : വി.ഡി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശിലെ ലഖ്നോ സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ജനുവരി 10ന് കോടതിയിൽ ഹാജരാകണം. ഭാരത് ജോഡോ […]
December 14, 2024

കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിക്കും

ന്യൂഡൽഹി : കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിക്കും. 101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി സഞ്ചരിക്കുക. സമാധാനപരമായിട്ടായിരിക്കും മാർച്ച് നടത്തുകയെന്ന് കർഷക നേതാവ് സർവെൻ സിംഗ് പന്ദർ വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച മാർച്ച് […]
December 13, 2024

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും […]
December 13, 2024

രേണുക സ്വാമി കൊലക്കേസ് : നടൻ ദർശന് ജാമ്യം

ബംഗളുരു : രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി […]
December 13, 2024

അല്ലു അര്‍ജുന്‍ അറസ്റ്റില്‍; ഹൈദരാബാദില്‍ വന്‍ സുരക്ഷ

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് […]
December 13, 2024

പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

ന്യൂഡൽഹി : പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. മുപ്പത് […]
December 13, 2024

ഡൽഹിയിലെ നാല് സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് […]
December 13, 2024

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് : കെജരിവാളിനെതിരെ ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത്

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഡല്‍ഹിയില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും. 21 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പരിചയസമ്പത്തും യുവത്വവും സമ്മേളിക്കുന്ന ലിസ്റ്റില്‍, ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈലൈറ്റ്. മുന്‍ […]