Kerala Mirror

January 18, 2025

കൊല്‍ക്കത്ത ബലാത്സംഗക്കൊല : പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയ് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ സിബിഐ കോടതി തിങ്കളാഴ്ച വിധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി […]
January 18, 2025

‘ബിജെപിയെ തകർക്കുകയാണ് വിജയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം’ : തമിഴ്നാട് പിസിസി പ്രസിഡന്റ്

ചെന്നൈ : വിജയ് യെ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്നാട് കോൺഗ്രസ്. വിജയ് മുന്നണിയിൽ വന്നാൽ നല്ലതെന്ന് പിസിസി പ്രസിഡന്റ് സെൽവപെരുന്തഗെ പറഞ്ഞു. ബിജെപിയെ തകർക്കുകയാണ് വിജയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതമെന്നും സെൽവപെരുന്തഗെ […]
January 18, 2025

മുഡ ഭൂമിയിടപാട് കേസ് : 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കീഴിലാണ് ഇ.ഡിയുടെ ബെംഗളൂരു സോണൽ […]
January 18, 2025

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താനാകരുത് : സുപ്രീംകോടതി

ന്യൂഡല്‍ഹി : മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രം യാന്ത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി. തെറ്റുചെയ്യാത്തവര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എ എസ്. ഓക, കെ വി വിശ്വനാഥന്‍ എന്നിവരുടെ […]
January 18, 2025

കരീന കപൂറിന്റെ മൊഴിയെടുത്ത് പൊലീസ്; സെയ്ഫ് അലി ഖാന്റെ ഡിസ്ചാർജ് തിങ്കളാഴ്ച

മുംബൈ : ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ. തിങ്കളാഴ്ച അ​ദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. […]
January 17, 2025

മം​ഗ​ലാ​പുരം കോ​ടെ​ക്ക​ർ സ​ഹ​കാ​രി ബാ​ങ്കി​ൽ വൻക​വ​ർ​ച്ച

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ള​ത്തു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് 10 കോ​ടി​യോ​ളം വിലവ​രു​ന്ന സ്വ​ർ​ണ​വും അ​ഞ്ച് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ഉ​ള്ളാ​ൾ കെ​സി റോ​ഡി​ലു​ള്ള കോ​ടെ​ക്ക​ർ സ​ഹ​കാ​രി ബാ​ങ്കി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ഖം […]
January 17, 2025

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കുറിച്ച് വിവരമില്ല; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈൻ യുദ്ധഭൂമിയിൽ പരിക്കേറ്റ മലയാളി മോസ്കോയിൽ ചികിൽസയിൽ തുടരുകയാണ്. 96 […]
January 17, 2025

പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം

മുംബൈ : പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം. പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനി വാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ബസിനും ട്രക്കിനും […]
January 17, 2025

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം : ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ന്യൂ​ഡ​ൽ​ഹി : 76 -ാം റി​പ്പ​ബ്ലി​ക്‌ ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി‌​യാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ജ​നു​വ​രി 25ന് ​അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തും. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​ലും സു​ബി​യാ​ന്തോ […]