Kerala Mirror

January 27, 2025

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ പ്രാബല്യത്തിലേക്ക്

റാഞ്ചി : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയോടെ വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യുസിസി പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത സിവിൽ […]
January 26, 2025

ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന 33 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു

ചെ​ന്നൈ : ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന വീ​ണ്ടും ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മേ​ശ്വ​ര​ത്തു​നി​ന്ന് പോ​യ​വ​രെ​യാ​ണ് സ​മൂ​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ മൂ​ന്ന് […]
January 26, 2025

ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധം : ഡിഎംകെയ്ക്ക് പിന്നാലെ റിപ്പബ്ലിക് വിരുന്ന് ബഹിഷ്‌കരിച്ച് ടിവികെയും

ചെന്നൈ : തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ റിപ്പബ്ലിക് വിരുന്നില്‍ നിന്ന് വിട്ടു നിന്ന് ഭരണകക്ഷിയായ ഡിഎംകെയും നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെറ്റ്‌റി കഴകവും. ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ചായസല്‍ക്കാരം ബഹിഷ്‌കരിച്ചത്. […]
January 26, 2025

കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍

ന്യൂഡല്‍ഹി : കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം […]
January 26, 2025

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് : എഎപി കോൺഗ്രസ് പോര് മുറുകുന്നു

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി കോൺഗ്രസ് പോര് മുറുകുന്നു. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായിപ്പോയെന്ന് കോൺഗ്രസ് നേതാവ് അൽകാ ലംബ […]
January 26, 2025

രാ​ജ്യം 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ; ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

ന്യൂ​ഡ​ൽ​ഹി : 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം ആ​ർ​പ്പി​ക്കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. 10.30 ന് ​രാ​ഷ്ട്ര​പ​തി ക​ർ​ത്ത​വ്യ​പ​ഥി​ൽ എ​ത്തു​ന്ന​തോ​ടെ പ​രേ​ഡ് […]
January 25, 2025

നൂറ് വയസുകാരിയായ സ്വാതന്ത്ര്യ സമര സേനാനി; 30 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം

ന്യൂഡല്‍ഹി : പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഗോവയില്‍ നിന്നുള്ള നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. തമിഴ്നാട്ടില്‍ നിന്നുള്ള […]
January 25, 2025

എഎപിയുടെ അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി : അഴിമതിക്കാരെ പരിചയപ്പെടുത്തി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയത്. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധത അഴിമതിക്കാരെ തൂക്കുമെന്ന് […]
January 25, 2025

മതപരിവർത്തനം : രണ്ട് മലയാളി ക്രിസ്ത്യൻ മ​തപ്രചാരകർക്ക് യുപിയിൽ തടവ്

ലഖ്നൗ : മതപരിവർത്തന പരാതിയിൽ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശിൽ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്പതികൾക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്. ഉത്തർപ്രദേശിലെ […]