Kerala Mirror

January 31, 2025

പ​ഞ്ചാ​ബി​ൽ പി​ക്ക​പ്പ് വാ​ന്‍ ലോ​റി​യി​ലി​ടി​ച്ച് അ​പ​ക​ടം; ഒ​ന്പ​ത് മ​ര​ണം, പതിനൊന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

ഫി​റോ​സ്പൂ​ര്‍ : പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽഒ​മ്പ​തു​പേ​ര്‍ മ​രി​ച്ചു. പതിനൊന്ന് ​പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫി​റോ​സ്പൂ​രി​ൽ ഗോ​ലു​കാ​മോ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ക്ക​പ്പ് വാ​നും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. […]
January 31, 2025

അടിത്തറ ഭദ്രം, അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ച; സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷം (2025-26) രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ […]
January 31, 2025

‘പാവം, വായിച്ചു കഴിഞ്ഞപ്പോഴെക്കും തളര്‍ന്നു’; രാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ സോണിയ; വിവാദം

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പാവം രാഷ്ടപതി, വായിച്ചു തളര്‍ന്നു സംസാരിക്കാന്‍ പോലും വയ്യാതായെന്നും പ്രസംഗത്തില്‍ മുഴുവന്‍ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം […]
January 31, 2025

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി : 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മി […]
January 31, 2025

‘മൂന്നാം മോദി സര്‍ക്കാരിന് മൂന്നിരട്ടി വേഗം’, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി; ബജറ്റ്‌ സമ്മേളനത്തിന് തുടക്കം

ന്യുഡല്‍ഹി : മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി […]
January 31, 2025

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി […]
January 30, 2025

രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം

ന്യുഡല്‍ഹി : മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ […]
January 30, 2025

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം; സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന് ചേ​രും. ര​ണ്ട് ഘ​ട്ട​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഫെ​ബ്രു​വ​രി 13 വ​രെ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം. മാ​ർ​ച്ച് 10ന് […]
January 29, 2025

വഖഫ് ഭേദഗതി ബില്ലിന് ജെപിസിയുടെ അംഗീകാരം; നാളെ സ്പീക്കര്‍ക്ക് കൈമാറും

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലിന്റെ കരട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചു. വോട്ടെടുപ്പില്‍ 11 നെതിരെ 16 വോട്ടുകളോടെയാണ് ഭേദഗതി ബില്‍ അംഗീകരിച്ചതെന്ന് ജെപിസി ചെയര്‍മാന്‍ ജഗദംബികാപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ […]