Kerala Mirror

February 5, 2025

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് വിമാനം പഞ്ചാബിലെത്തി

ചണ്ഡീഗഡ് : അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്.25 സ്ത്രീകളും 10 കുട്ടികളുമുൾപ്പെടെ 100 […]
February 5, 2025

വനപാലകരുടെ നിർദേശം അവ​ഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ : വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈ​ഗർ വാലിയിലായിരുന്നു സംഭവം. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് […]
February 4, 2025

കടക്കെണി : കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

ബംഗലൂരു : കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്‍, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത നാല് കര്‍ഷകരാണ് ഒറ്റ ദിവസം ആത്മഹത്യ ചെയ്തത്. ഹാസനില്‍ കെ […]
February 4, 2025

‘കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, കൂടുതല്‍ പറയാനാവില്ല’; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസി

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ ട്രംപ് ഭരണകൂടം സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി. അമേരിക്ക അതിര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു. […]
February 4, 2025

മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുവരാൻ ഉപയോഗിച്ച ട്രക്കുകൾ ലേലം ചെയ്യണം : മദ്രാസ് ഹൈക്കോടതി

ചെന്നൈ : കേരളത്തിൽനിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാൻ ഉപയോഗിച്ച ലോറി ലേലംചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി. തിരുനെൽവേലി ജില്ലയിൽ ഡിസംബറിൽ മാലിന്യം തള്ളിയതിനെത്തുടർന്ന് പിടിച്ചെടുത്ത ലോറിയാണ് ലേലം ചെയ്യാൻ ഉത്തരവിട്ടത്. ലോറി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ […]
February 4, 2025

ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

ന്യൂഡൽഹി : ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് രാഷ്ട്രീയപാർട്ടികൾ. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ […]
February 3, 2025

ക​ർ​ണാ​ട​ക ഇ​നി ന​ക്സ​ൽ ര​ഹി​ത സം​സ്ഥാ​നം; അ​വ​സാ​ന​ത്തെ മാ​വോ​യി​സ്റ്റും കീ​ഴ​ട​ങ്ങി

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ അ​വ​സാ​ന​ത്തെ മാ​വോ​യി​സ്റ്റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ല​ക്ഷ്മി ഞാ​യ​റാ​ഴ്ച ഉ​ഡു​പ്പി​യി​ൽ കീ​ഴ​ട​ങ്ങി. ഉ​ഡു​പ്പി ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ വി​ദ്യ കു​മാ​രി, എ​സ്പി കെ. ​അ​രു​ൺ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളാ​യ ശ്രീ​പ​ൽ, ഭ​ർ​ത്താ​വ് […]
February 3, 2025

ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

മുംബൈ : മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം […]
February 3, 2025

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവർ നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് […]