Kerala Mirror

February 9, 2025

ഡല്‍ഹി നിയമസഭയില്‍ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം; അഞ്ച് വനിതാ എംഎല്‍എമാര്‍ മാത്രം

ന്യൂഡല്‍ഹി : കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കുറവ് വനിതാ എംഎല്‍എമാരാണ് ഇത്തവണ ഡല്‍ഹി നിയമസഭയില്‍ ഉണ്ടാകുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ അഞ്ച് വനിതകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ ബിജെപിയില്‍ നിന്നുള്ളവരും, ഒരാള്‍ ആം […]
February 9, 2025

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അമേരിക്കയോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം […]
February 9, 2025

ഡല്‍ഹിയെ ആര് നയിക്കും?; തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ, […]
February 8, 2025

‘വികസനവും സദ് ഭരണവും വിജയിച്ചു’, ചരിത്രജയത്തിന് ഡല്‍ഹിക്ക് സല്യൂട്ട് : മോദി

ന്യൂഡല്‍ഹി : ‘വികസനവും സദ് ഭരണവും വിജയിച്ചു’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അനുമോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും […]
February 8, 2025

എഎപിക്ക് ആശ്വാസം; അനിശ്ചിതത്വങ്ങള്‍ പിന്നിട്ട് അതിഷിക്ക് വിജയം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും 2795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ എംപി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ […]
February 8, 2025

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളും സിസോദിയയും പരാജയപ്പെട്ടു

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. […]
February 8, 2025

മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പ് : ബിജെപി വിജയത്തിലേക്ക്

ഉത്തർപ്രദേശ് : മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക്. ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദ് 25,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ബിജെപിയുടെ ചന്ദ്രഭാൻ പാസ്വാൻ 47,176 വോട്ടുകൾ നേടി. അതേസമയം, ഈറോഡ് […]
February 8, 2025

കെജരിവാള്‍ പണം കണ്ട് മതി മറന്നു; മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു : അണ്ണാ ഹസാരെ

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ ആം ആദ്മി പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. കെജരിവാള്‍ പണം കണ്ട് മതിമറന്നെന്നും മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഹസാരെ പറഞ്ഞു. തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ […]
February 8, 2025

മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ഡല്‍ഹി ബിജെപി അധ്യക്ഷന്‍

ഡല്‍ഹി : നീണ്ട 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ബിജെപി ഇപ്പോള്‍ 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് […]