Kerala Mirror

February 11, 2025

പഞ്ചാബില്‍ എഎപിക്ക് ഇന്ന് നിര്‍ണായകം; വിമത എംഎല്‍എമാരുമായി കെജരിവാളിന്റെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : പഞ്ചാബില്‍ വിമത നീക്കം നടത്തുന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുമായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ഇന്ന് ചര്‍ച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരോട് ഡല്‍ഹിയിലെത്താന്‍ കഴിഞ്ഞദിവസം […]
February 10, 2025

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ

മുംബൈ : ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു […]
February 10, 2025

പഞ്ചാബിലെ എഎപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍?; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പഞ്ചാബിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്‍ […]
February 10, 2025

പ്രധാനമന്ത്രി വിദേശസന്ദര്‍ശനത്തിനായി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി : വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില്‍ എത്തും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ […]
February 9, 2025

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിങ് രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിരേൻ സിങ് രാജി വച്ചത്. ​ഗവർണറെ കണ്ട് അദ്ദേഹം […]
February 9, 2025

‘ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം’; ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ കല്ലുകൾ

റായ്ബറേലി : ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റായ്ബറേലിയിൽ ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ നിന്നും കല്ലുകൾ കണ്ടെത്തി.ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. എമർജൻസി ബ്രേക്ക് പ്രയോഗിച്ച്‌ ട്രെയിൻ നിർത്തി. ലോക്കൽ […]
February 9, 2025

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും പി​ടി​കൂ​ടി ശ്രീ​ല​ങ്ക; ര​ണ്ട് ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ : ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും പി​ടി​കൂ​ടി ശ്രീ​ല​ങ്ക. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള 14 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യ​ത്. ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി അ​തി​ക്ര​മി​ച്ച് ക​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക​ൻ മ​ന്നാ​ർ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ […]
February 9, 2025

ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍ : 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍ : ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ […]
February 9, 2025

‘ഒരു രേഖയും പുറത്ത് പോകരുത്’; ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫയലുകള്‍, മറ്റ് രേഖകള്‍, ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ് തുടങ്ങിയവ കെട്ടിത്തിനു പുറത്തു കൊണ്ടുപോകാന്‍ പാടില്ലെന്ന് നിർദേശം. സെക്രട്ടേറിയറ്റ് പരിസരത്തേക്കുള്ള ആളുകളുടെ […]